കരിവേടകത്ത് കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: കരിവേടകത്ത് കര്‍ഷകനെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, എടയച്ചാലിലെ കുഞ്ഞിരാമന്‍ നായര്‍ (60) ആണ് മരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബേഡകം പൊലീസ്