Tag: delhi

100കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ദോഹയില്‍ നിന്നും എത്തിയ ആള്‍ പിടിയില്‍; സിബിഐ അറസ്റ്റു ചെയ്തത് അശോക് കുമാര്‍ എന്നയാളെ, ഇയാള്‍ക്ക് ദക്ഷിണേന്ത്യയുമായി ബന്ധമുള്ളതായി സംശയം

ന്യൂദെല്‍ഹി: ന്യൂദെല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ദോഹയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നു അന്താരാഷ്ട്ര വിപണിയില്‍ നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിന്‍ പിടികൂടി. ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്നു

ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും 

  ഡൽഹിയിൽ അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് സംഘത്തിലെ 15 പേർ അറസ്റ്റിൽ. ഡോക്ടര്‍മാരും, ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉൾപ്പെടെയുള്ള സംഘത്തെ ഡൽഹി ക്രൈം ബ്രാഞ്ച് ആണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; കാമുകന്റെ മകനെ കൊന്ന് പെട്ടിയിലാക്കി യുവതിയുടെ ക്രൂരത

ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24 കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്‍ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിതേന്ദറിന്റെ മകന്‍

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. നഗ്രീസ് എന്ന 25

മോഷ്ടിക്കാൻ കയറിയ വീട്ടിലൊന്നുമില്ല; റിട്ട. എഞ്ചിനീയര്‍ക്ക് കള്ളന്റെ വക ധന സഹായം

ഡല്‍ഹി: മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. കുടുംബത്തിന്‍റെ അവസ്ഥയിൽ ദയനീയത കണ്ട കള്ളന്‍ കൈയിലുള്ള 500 രൂപ അവിടെ വച്ച് സ്ഥലം കലിയാക്കി. ഡല്‍ഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21

You cannot copy content of this page