ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു; അപകടം നോർത്ത് കോട്ടച്ചേരിയിൽ
കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (55 )യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത്