മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയെ ടിപ്പര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം
കണ്ണൂര്‍: വളപട്ടണത്ത് മണല്‍കടത്ത് തടയാന്‍ പോവുകയായിരുന്ന എസ്.ഐ.യെയും പൊലീസുകാരനെയും ടിപ്പര്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമം. വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.എം വിപിന്‍, പൊലീസുകാരനായ കിരണ്‍ എന്നിവരാണ് വധശ്രമത്തിനു ഇരയായത്. ഇരുവരും ജില്ലാ