ജ്യൂസിൽ മദ്യം കലർത്തി തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Thursday, 13 March 2025, 6:45
സ്വര്‍ണ്ണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീന്‍സ് ധരിച്ചെത്തി; യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍, പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരന് Wednesday, 12 March 2025, 12:03
പകുതിവില തട്ടിപ്പ്: സത്യസായി ട്രസ്റ്റ് അഖില ലോക കമ്മിറ്റി ഭാരവാഹി ആനന്ദകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ Tuesday, 11 March 2025, 14:40
നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; നഴ്സിംഗ് ട്രെയിനി അറസ്റ്റില്‍ Tuesday, 11 March 2025, 14:03
ഗുജറാത്തില്‍ നാലുവയസുകാരിയെ നരബലി നടത്തി; രക്തം ക്ഷേത്രത്തിന്റെ പടികളില്‍ തളിച്ച യുവാവ് അറസ്റ്റില്‍, കൃത്യം നടത്തിയത് ആള്ക്കാര് നോക്കി നില്‍ക്കെ Tuesday, 11 March 2025, 13:52
150 കിലോയുള്ള വളര്‍ത്തമ്മ മടിയിലിരുന്നു; 10 വയസുകാരന് ദാരുണാന്ത്യം, പ്രതിക്ക് 6 വര്‍ഷം തടവ് Tuesday, 11 March 2025, 13:52
ലഹരി വില്‍പ്പന: മാസ്തിക്കുണ്ടില്‍ വീടു കയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ Tuesday, 11 March 2025, 11:24
വില്‍പ്പനയ്ക്കു വച്ച കര്‍ണ്ണാടക പാക്കറ്റ് മദ്യവുമായി അഡൂരില്‍ ഒരാള്‍ അറസ്റ്റില്‍ Tuesday, 11 March 2025, 11:16
ചില്ലു കഷ്ണം ഉപയോഗിച്ച് എംഡിഎംഎ ചൂടാക്കി ഉപയോഗിക്കുന്നതിനിടയില്‍ യുവതീ-യുവാക്കള്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍ Tuesday, 11 March 2025, 11:01
കോയിപ്പാടി, മാവിനക്കട്ടയില്‍ വന്‍ ലഹരിവേട്ട; സ്കൂട്ടറില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Tuesday, 11 March 2025, 9:25
ബംഗളൂരുവിലെ കൂട്ടബലാല്‍സംഗം; പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ, രണ്ടുപേര്‍ അറസ്റ്റില്‍ Sunday, 9 March 2025, 10:46
ലഹരി ഒഴുകുന്നു; കോട്ടിക്കുളത്ത് നടന്ന പരിശോധനയിൽ 20 ഗ്രാം എംഡിഎംഎയുമായി 24 കാരൻ അറസ്റ്റിൽ, പിടിയിലായത് സ്കൂട്ടറിൽ വിൽപ്പനയ്ക്ക് പോകുമ്പോൾ Sunday, 9 March 2025, 7:02
ലോഡ്ജില്‍ മയക്കുമരുന്ന് വില്പന; യുവാവും സുഹൃത്തായ യുവതിയും പിടിയില്‍, കയ്യിലുണ്ടായിരുന്നത് എംഡിഎംഎയും കഞ്ചാവും Saturday, 8 March 2025, 14:28
വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നു വില്‍പ്പന നടത്തുന്ന യുവാവ് സ്കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍ Friday, 7 March 2025, 14:53
പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന് മഞ്ചേശ്വരത്ത് അറസ്റ്റില്‍ Friday, 7 March 2025, 13:35
തോക്കുചൂണ്ടി കൊള്ള; സംഘത്തെ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം, 9.64 ലക്ഷം രൂപ കണ്ടെടുത്തു, കവര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ക്രഷററിലെ ജീവനക്കാരന് Thursday, 6 March 2025, 14:27
മരിക്കുന്നതിന് മുമ്പ് അവസാനമായി വന്ന കോള്‍ ആണ് സുഹൃത്തിന്റേത്; പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍ Thursday, 6 March 2025, 11:52
‘റോഡിൽ കടുവ മുഖാമുഖം’; കരുവാരക്കുണ്ടിൽ പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Thursday, 6 March 2025, 8:52