ആനിക്കാടിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു Friday, 20 September 2024, 22:58
ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവും മകളും മരിച്ചു; അപകടം മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുമെത്തിയ പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടയില്‍ Thursday, 19 September 2024, 11:24
കട്ടത്തടുക്ക സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു Thursday, 19 September 2024, 9:35
സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തി, കാർ ഡ്രൈവർ ഒളിവിൽ, ഒപ്പം സഞ്ചരിച്ച വനിതാ ഡോക്ടർ കസ്റ്റഡിയിൽ Monday, 16 September 2024, 6:51
ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക് Sunday, 15 September 2024, 17:18
പ്രമുഖ കന്നഡ ടിവി നടന് കിരണ്‍ രാജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു Wednesday, 11 September 2024, 14:09
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന് ജന്‍സണ്‍ വെന്റിലേറ്ററില്‍, ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നു ഡോക്ടര്‍മാര്‍ Wednesday, 11 September 2024, 11:54
ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; പരിക്കേറ്റയാള്‍ മരിച്ചു, ബൈക്കുയാത്രക്കാരെ തെരയുന്നു Wednesday, 11 September 2024, 9:54
കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര് മരിച്ചു; ജീവന് നഷ്ടപ്പെട്ടത് തലശ്ശേരി, ന്യൂമാഹി സ്വദേശികള്‍ക്ക് Wednesday, 4 September 2024, 9:50
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞു വീണു; കൂട്ടയിടി, മൂന്നു പേര്‍ക്ക് പരിക്ക് Friday, 30 August 2024, 9:45
മാവിനക്കട്ട വാഹനാപകടം; ഉപ്പള സ്വദേശി മരണപ്പെട്ടത് സെപ്തംബര്‍ ആറിന് ഗള്‍ഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍, നാട് കണ്ണീരില്‍ Thursday, 29 August 2024, 11:23
കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ടൂറിസ്റ്റ് ബസ് കയറി മരിച്ചു; സംഭവം പടന്നക്കാട് മേൽ പാലത്തിൽ Sunday, 25 August 2024, 22:39
കാസർകോട് പനത്തടി റാണിപുരം റോഡിൽ വീണ്ടും സാഹസിക യാത്ര; കർണാടക സ്വദേശികളായ വിദ്യാർത്ഥികൾക്കെതിരെ കേസ് Sunday, 25 August 2024, 6:38
ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു Thursday, 22 August 2024, 17:56
ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന് ഷോക്കേറ്റു മരിച്ചു; അപകടം വീടിനു മുകളിലേയ്ക്ക് ചാഞ്ഞ തെങ്ങോല മാറ്റുന്നതിനിടയില്‍ Tuesday, 20 August 2024, 9:45
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ടവര്‍ Monday, 19 August 2024, 11:39
രണ്ടാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു Monday, 19 August 2024, 5:30