Category: Uncategorized

ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ നിരതം; വിശുദ്ധ വാരാചണത്തിനു തുടക്കമായി

കാസര്‍കോട്: വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരണം തുടങ്ങി. യേശുകൃസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നു.കാസര്‍കോട്

വയനാട്ടില്‍ നിന്നു കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി; കൂട്ടുകാരിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്തിനെന്ന് അന്വേഷണം

വയനാട്: വയനാട് പരക്കുനിയില്‍ നിന്നു ശനിയാഴ്ച കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി.എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തൃശൂരുള്ള കൂട്ടുകാരിയുടെ ബന്ധുവീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ

തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഇ.എം.എസിന്റെ വിയോഗത്തിന് ചൊവ്വാഴ്ച 26 വര്‍ഷം

കാസര്‍കോട്: കമ്മ്യൂണിസ്റ്റ് താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസിന്റെ 26-ാം ഓര്‍മ്മദിനം മാര്‍ച്ച് 19ന്. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് 1909 ജൂണ്‍ 13ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ജനിച്ചത്. ജനാധിപത്യ

Election votters list kasargod

ലോകസഭാ തെരഞ്ഞെടുപ്പ്;കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; മണ്ഡലത്തിൽ ആകെ 14,19,355 കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ്

വ്രത വിശുദ്ധിയുടെ നിറവിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് തളങ്കര മാലിക് ദീനാർ ജുമാഅത്ത് പള്ളി

കാസർകോട്.പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരാധനകൾ കൊണ്ട് ധന്യമാക്കുകയാണ് വിശ്വാസികൾ.മനസ്സും ശരീരവും അല്ലാഹുവിൽ സമർപ്പിച്ച് ജീവിതം പ്രാർത്ഥന മയമാക്കുകയാണ് വിശ്വാസികൾ,റമദാൻ നാലിലെ ആദ്യ വെള്ളിയാഴ്ച കാസർകോട്ടെ പ്രധാന പളളികളിലൊന്നായ തളങ്കര മാലിക് ദീനാർ പള്ളി

കഞ്ചിക്കട്ട പാലം അപകട നിലയിൽ; പാലത്തിലൂടെയുള്ള വാഹനഗതാഗതം തടയാനെത്തിയഔദ്യോഗിക സംഘത്തെ നാട്ടുകാർ തടഞ്ഞു; ഒടുവിൽ ‘ ഓട്ടോ സർവീസിന് അനുമതി

‘കാസർകോട്: ആറുവർഷം മുമ്പു അപകട നിലയിലെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയ കുമ്പള കഞ്ചിക്കട്ട പാലം അടയ്ക്കാൻ വെള്ളിയാഴ്ച ഉച്ചക്കെത്തിയ അധികൃതസംഘത്തെ നാട്ടുകാർ തടഞ്ഞു.രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെത്തുടർന്നു പാലം വഴി ഓട്ടോ ഗതാഗതം . അനുവദിക്കാമെന്നു

മാമ്പഴം നൽകാമെന്നു പ്രലോഭിപ്പിച്ചു 10 വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോയി പീഡനം; പീഡനത്തിനു ശേഷം കിണറ്റിൽ തളളിയിട്ടു കൊന്ന 17 കാരൻ ഒടുവിൽ പിടിയിൽ

ധർമ്മപുരി : തമിഴ്നാട് ധർമ്മപുരിയിൽ ജില്ലയിൽ 10 വയസ്സുകാരനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തളളിയിട്ടു കൊലപ്പെടുത്തിയ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യർത്ഥിയായ

കേരളത്തില്‍ താമര വിരിയും; ഇത്തവണ 400ല്‍ അധികം സീറ്റെന്ന് മോദി

പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നാന്നൂറില്‍ അധികം സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

താപനില കൂടുന്നു; വെന്തുരുകി കേരളം; 9 ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ദിവസം തോറും ഉയര്‍ന്നു കൊണ്ടിരിക്കുന്ന സൂര്യതാപത്തില്‍ കേരളം ചുട്ട് പൊള്ളുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ 9 ജില്ലകളില്‍ അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍,

നവമാധ്യമങ്ങളിലൂടെ ബിസിനസ് പങ്കാളിത്ത വാഗ്ദാനം; പള്ളിക്കര സ്വദേശിക്ക് 32 ലക്ഷം രൂപ നഷ്ടമായി

കാസര്‍കോട്: പള്ളിക്കര, നാരാന്‍വളപ്പില്‍ ശിവഗിരി നിലയത്തിലെ തൃക്കണ്ണാട് സഞ്ജയ്കുമാര്‍ കൃഷ്ണ(54) യില്‍ നിന്ന് ബിസിനസ് പങ്കാളിത്തം വാഗ്ദനം ചെയ്ത് 32 ലക്ഷം രൂപ തട്ടിപ്പാക്കിയ രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് എതിരെ ബേക്കല്‍ പൊലീസ്

You cannot copy content of this page