വാക്കു പാലിക്കാൻ കഴിയാത്തവൻ ജനപ്രതിനിധിയായി തുടരാൻ പാടില്ല : സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു Tuesday, 15 July 2025, 16:25
സംസ്ഥാനത്ത് പാൽവില ഉടൻ വർധിക്കില്ല; തിരക്കിട്ട വർധന വേണ്ടെന്ന് മിൽമ ബോർഡ് യോഗം Tuesday, 15 July 2025, 15:57
കാസര്‍കോട് തീവ്രമഴ മുന്നറിയിപ്പ്; ഇന്നുമുതല്‍ ശനിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു Tuesday, 15 July 2025, 14:59
സ്കൂള്‍ സമയമാറ്റം: മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട് ധിക്കാരപരം: ഉമ്മര്‍ ഫൈസി Tuesday, 15 July 2025, 12:28
ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പറിച്ച 39ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; പ്രതിയുടെ വാദം പൊളിഞ്ഞു Tuesday, 15 July 2025, 11:56
ട്രാക്ടറില്‍ സന്നിധാനത്തില്‍; എഡിജിപി അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍ Tuesday, 15 July 2025, 11:51
ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനെയും വീട്ടുകാരെയും നാട്ടിലെത്തിക്കും, പൊലീസ് അന്വേഷണം ശക്തമാക്കുന്നു Tuesday, 15 July 2025, 8:37
പണം നൽകി ഇ-മാലിന്യം ശേഖരിക്കാൻ ഹരിത കർമസേന: പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് Tuesday, 15 July 2025, 8:09
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത Tuesday, 15 July 2025, 7:12
മദ്രസയിലെ ശുചിമുറിയിൽ വച്ച് 12 വയസ്സുകാരിയെ പീഡിപ്പിച്ചു; 27കാരനായ മദ്രസാധ്യാപകന് 86 വർഷം കഠിന തടവ് Tuesday, 15 July 2025, 7:00
ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സിസ തോമസും ശിവപ്രസാദും പുറത്തേക്ക് Tuesday, 15 July 2025, 6:54
മഞ്ചേരി മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ അടർന്നു വീണു; 2 നഴ്സിങ് വിദ്യാർഥികൾക്കു പരുക്ക് Tuesday, 15 July 2025, 6:30
ഭർത്താവ് തിരിച്ചു പോയതിനു പിന്നാലെ മുറിയിൽ കയറി കതകടച്ചു; നവവധു സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ Tuesday, 15 July 2025, 6:23
പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ നിന്നു പുറത്താക്കിയ എൻ.കെ. സുധീർ ബിജെപിയിൽ ചേർന്നു Monday, 14 July 2025, 20:23
ഓട്ടിസം ബാധിച്ച 6 വയസ്സുകാരന് ക്രൂര മർദനം; ഒളിവിലായിരുന്ന രണ്ടാനമ്മ കീഴടങ്ങി Monday, 14 July 2025, 16:30
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരന്റെ തോക്കിൽ നിന്നു വെടി; അന്വേഷണം തുടങ്ങി Monday, 14 July 2025, 16:26
സ്വർണക്കടത്ത്: യുവാവിനെ തട്ടി കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ Monday, 14 July 2025, 15:33