Category: State

മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് വീടിന് തീയിട്ടു

തിരുവനന്തപുരം: അമ്മയെ വീട്ടിനകത്തു പൂട്ടിയിട്ട ശേഷം മകന്‍ വീടിന് തീയിട്ടു. വെമ്പായം, പ്ലാക്കീഴില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബിനുവാണ് തീയിട്ടിതെന്ന് പൊലീസ് പറഞ്ഞു. വീടിന് തീയാളിപ്പടരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍

പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയടക്കം രണ്ടു പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, ചെങ്ങളായി സ്വദേശികളായ അരീമ്പ്ര, പണിക്കരകത്ത് ഹൗസില്‍ പി. ഷിഫാസ്

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോ. ശ്രാവണി(28)ന് ദാരുണാന്ത്യം. ഗോവിന്ദപുരം സ്വദേശിയാണ്. വ്യാഴാഴ്ച അര്‍ധരാത്രി ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവണ്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചപ്പോള്‍ റോഡിലേക്ക്

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു; കാസർകോട് ഭീമനടി സ്വദേശിനിയാണ്

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. മുൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. 1985 ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി,​

വീട്ടമ്മയും സുഹൃത്തും ഷെഡ്ഡില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷ കുപ്പി

വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂര്‍ സ്വദേശികളായ പിവി കുഞ്ഞിലക്ഷ്മി (38), ദീപേഷ് (38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തിലുള്ള

പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ.പി സുരേഷ് അന്തരിച്ചു

കണ്ണൂര്‍: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ പി സുരേഷ്(66) അന്തരിച്ചു. മട്ടന്നൂര്‍ പഴശ്ശി സ്വദേശിയാണ്. ഭൗതിക ശരീരം നാളെ രാവിലെ പത്തുമുതല്‍ പഴശ്ശിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 മണിക്ക്

പൊലീസിന്റെ ഗുണ്ടാബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന്റെ തൊപ്പി തെറിച്ചു

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന്റെ തൊപ്പി തെറിച്ചു. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ ഉമേഷ് വള്ളിക്കുന്നിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

സ്കൂട്ടറിലെ പിൻ സീറ്റ് യാത്രക്കാരി കുട നിവർത്തി; തലയിടിച്ച് റോഡിൽ വീണു മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിന്റെ പിൻസീറ്റ് യാത്രക്കാരി സ്കൂട്ടറിൽ ഇരുന്ന് കുട നിവർത്തിയതിനെ തുടർന്ന് റോഡിൽ തലയിടിച്ച് വീണു മരിച്ചു. മഴയെ തുടർന്നാണ് ഇവർ സ്കൂട്ടറിൽ ഇരുന്ന കുട നിവർത്താൻ ശ്രമിച്ചത്. അതിനിടയിൽ റോഡിൽ വീഴുകയായിരുന്നു. മൃതദേഹം

പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ആംഡ് റിസർവ് ഇൻസ്പെക്ടർ പ്രേമന് സസ്പെൻഷൻ

രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ പ്രേമനെ ആണ് അക്കാദമി ഡയറക്ടര്‍ എഡിജിപി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. ഈ

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് സുഖപ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസിയില്‍ യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു യുവതി. പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല

You cannot copy content of this page