ഉത്ര കൊലക്കേസ്: പരോള്‍ ലഭിക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍ Sunday, 29 December 2024, 9:59
വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ യുവതിയെ പലവട്ടം ബലാല്‍സംഗം ചെയ്തു; ചെറുത്തപ്പോള്‍ ദേഹോപദ്രവവും; പത്തുമാസത്തിന് ശേഷം പരാതി, പ്രതി പിടിയില്‍ Saturday, 28 December 2024, 16:03
രക്തം വാര്‍ന്ന നിലയില്‍ യുവതി; നവജാതശിശു മരിച്ച നിലയിലും; അസ്വാഭാവിക മരണത്തിന് കേസെടുത്തു Saturday, 28 December 2024, 15:22
ഒരുപാട് അനുഭവിച്ചു; വധശിക്ഷ വേണമെന്ന് കല്യോട്ട് കൊലക്കേസ് പ്രതി കോടതിയില്‍ Saturday, 28 December 2024, 15:00
ബംഗളൂരുവില്‍ നിന്ന് ബസില്‍ ലഹരിക്കടത്ത്; 44 ഗ്രാം എം.ഡി.എംഎയുമായി 20 കാരന് പിടിയില്‍ Saturday, 28 December 2024, 13:56
പാറമേക്കാവ്, തിരുവമ്പാടി വേല: വെടിക്കെട്ടുകൾക്ക് അനുമതിയില്ല; തേക്കിൻകാട് മൈതാനം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്, തടസമായത് പുതിയ നിയമ ഭേദഗതി Saturday, 28 December 2024, 6:58
പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ പിടിയിൽ Saturday, 28 December 2024, 6:30
വിഷം കഴിച്ചു ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു Saturday, 28 December 2024, 6:13
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ 21 കാരന് പിടിയില്‍ Friday, 27 December 2024, 15:18
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു;എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു Friday, 27 December 2024, 14:42
ബലാത്സംഗ കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് കടന്നു; മടക്കയാത്രയ്ക്കിടയില്‍ വിലങ്ങുവീണു Friday, 27 December 2024, 13:51
കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു; ആക്രമണം ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി Friday, 27 December 2024, 13:48
16 കാരനുമായി പ്രണയം, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച 19 കാരി ശ്രീക്കുട്ടിയെ പൊലീസ് പിടികൂടി, പോക്സോ കേസില്‍ അറസ്റ്റില്‍ Friday, 27 December 2024, 12:25
ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്പ്പാളത്തിനിടയില് കിടന്ന് സാഹസിക പ്രകടനം: പവിത്രന് ആയിരം രൂപ പിഴ ശിക്ഷ Friday, 27 December 2024, 9:58
ക്രിസ്മസിന് ‘അടിച്ചു’ പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം Friday, 27 December 2024, 6:53
കള്ളനാക്കി ചിത്രീകരിച്ചു, നാട്ടിൽ പ്രചരണം നടത്തി; മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; കള്ള പരാതി നൽകിയ വീട്ടമ്മ അറസ്റ്റിൽ Friday, 27 December 2024, 6:35
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന് പ്രമുഖ നടി; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കേസ് Friday, 27 December 2024, 6:18