സിപിഎമ്മിന് ഇനി കൈകഴുകാന്‍ കഴിയില്ല:ചെന്നിത്തല

തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഭാഗം വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ് കോടതിവിധി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page