Category: Sports

ഇന്ത്യ 40 വർഷത്തിനിടെ കളിച്ചത്  4 ഫൈനലുകള്‍; ലോക കപ്പ് ഫൈനലിലെ ഇന്ത്യയുടെ മുൻ പ്രകടനങ്ങൾ ഇങ്ങിനെ

വെബ് ഡെസ്ക്: ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചതോടെ ഇന്ത്യ ലോകകപ്പിന്റെ സ്വപ്ന ഫൈനലില്‍. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിൽ ഇന്ത്യ

മത്സരത്തിനിടെ ഹൃദയാഘാതം; 28 കാരനായ ഘാന താരത്തിന് മൈതാനത്ത് ദാരുണാന്ത്യം

വെബ് ഡെസ്ക്:മുൻ ഘാന ഇന്‍റര്‍നാഷനല്‍ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു.അല്‍ബേനിയൻ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ ദാരുണാന്ത്യം. അല്‍ബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ

മെസ്സിക്ക് തുല്യം മെസ്സി മാത്രം; എട്ടാം ബാലൺ ഡി ഓർ നേടി ലയണൽ മെസ്സി; ഫുട്ബോൾ ലോകത്ത് സമാനതകളില്ലാത്ത നേട്ടവുമായി മൈതാനത്തെ മിശിഹാ

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എട്ടാമത്തെ ബാലൺ ഡി ഓർ നേടി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. നോർവേയുടെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ ജേതാവായ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ്,

വുഷുവില്‍ വീണ്ടും താരമായി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍

കാസര്‍കോട്: പാലക്കാട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ വുഷു സാന്‍ഡ ഫൈറ്റില്‍(സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 39കിലോ വിഭാഗം) കാസര്‍കോട് ജില്ലക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത് ചെറുവത്തൂര്‍ സ്വദേശിനിയായ അന്‍വിദ അനില്‍. മൂന്ന് വയസുള്ളപ്പോള്‍

തുലാവർഷം എത്തി, ഒപ്പം തേജ് പ്രഭാവവും, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും.

ദേശീയദൂരം മറികടന്ന് അനുപ്രിയ; സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഷോട്ട് പുട്ടില്‍ റെക്കോഡോടെ സ്വര്‍ണം

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനവുമായി കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി എസ് അനുപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 16.15 മീറ്റര്‍ എറിഞ്ഞ് റെക്കോഡോടെ സ്വര്‍ണം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള റണ്ണിംഗ് ട്രാക്ക് എന്ന പുതിയ ഗിന്നസ് റെക്കോർഡ് ദുബായ്ക്ക്; കൗതുകമായി നാൽപ്പത്തിമൂന്നാം നിലയിലെ ട്രാക്ക്

വെബ് ഡെസ്ക്: ദുബായ് വീണ്ടും ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയിരിക്കുകയാണ്. ഒരു കെട്ടിടത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓടാനുള്ള ട്രാക്ക് ഇനി ദുബായിക്ക് സ്വന്തം.വാസലിന്റെ സ്കൈ ട്രാക്ക്, സഅബീലിലെ വാസ്ൽ 1

ബോഡി ബില്‍ഡര്‍ പരിശീലനത്തിനിടേ ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: ചെന്നൈയിലെ ജിം പരിശീലകനും ബോഡി ബില്‍ഡറുമായ യുവാവ് പരിശീനത്തിനിടേ ഹൃദയാഘാതം മൂലം മരിച്ചു. അമ്പത്തൂര്‍ മേനമ്പേട് താമസക്കാരനായ പി യോഗേഷ് (41)ആണ് മരിച്ചത്. മുന്‍ ‘മിസ്റ്റര്‍ തമിഴ്നാട് ആയിരുന്നു. ഞായാറാഴ്ച വൈകീട്ട് കൊരട്ടൂര്‍

നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സില്‍

നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് വേദിയിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ക്രിക്കറ്റിന്

ചിക്കാഗോയില്‍  നടക്കുന്ന വേൾഡ് മേജർ മാരത്തോണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളിപറമ്പ് സ്വദേശി; സ്വാദിഖ്‌ അഹമ്മദിന്‍റെ വിജയത്തിന് കാതോർത്ത് പ്രവാസികൾ

അബൂദബി: ഞായറാഴ്ച അമേരിക്കയിലെ ചിക്കാഗോയില്‍ നടക്കുന്ന മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ സ്വാദിഖ്‌ അഹമ്മദ്‌ പങ്കെടുക്കും. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശിയാണ്‌ സ്വാദിഖ്‌. അബൂദബി അഡ്‌നോകില്‍ ജോലി ചെയ്യുന്ന സ്വാദിഖ്‌ നിരവധി ദേശീയ അന്തര്‍ദേശീയ മരത്തോണില്‍

You cannot copy content of this page