Category: Politics

ഇടുമുന്നണി ഇങ്ങനെ പോയാല്‍ പോര; സിപിഐ നേതാവ് സി ദിവാകരന്‍

തിരുവനന്തപുരം: ഇടതുമുന്നണിക്ക് ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ മുന്നറിയിച്ചു. മുന്നണിക്ക് ലോക് തെരഞ്ഞെടുപ്പിലേറ്റ ആഘാതം പരിശോധിക്കണം. തിരുത്തേണ്ടവ തിരുത്തണം. ഇക്കാര്യത്തില്‍ ആരുടെയും മാനസീകാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്നും

ഉണ്ണിത്താന്റെ ഭൂരിപക്ഷം കൂട്ടിയത് ആര്? ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തിച്ചത് ആര്? ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി തുടരുന്നു.മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍

നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് ഇനി കോൺഗ്രസ്‌; രമ്യയെയും രാഹുലിനെയും ബലറാമിനെയും പരിഗണിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവരുന്ന നിയമസഭമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് ആസന്നമായിട്ടുള്ളത്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നു കെ.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം; എട്ടിടത്ത് രണ്ടാം സ്ഥാനത്ത്

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.തിരുവനന്തപുരം ലോക്‌സഭാ

രാജരാജേശ്വരന്‍ കോപിച്ചുവോ?; ഡി.കെ ശിവകുമാറിന്റെ സഹോദരന് ദയനീയ തോല്‍വി

ബംഗ്ളൂരു: ശത്രുസംഹാര ഭൈരവി യാഗം നടത്തിയെന്ന് ആരോപിച്ച് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനെ വിവാദത്തിലാക്കിയ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. ബംഗ്ളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി.കെ സുരേഷ്

മോദി മന്ത്രിസഭ: സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ബി ജെ പി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അധികാരമേല്‍ക്കും.ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം രാജ്യത്തു തുടര്‍ച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്ന ബഹുമതി ഇതോടെ നരേന്ദ്രമോദിക്കു കൈവരും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി

സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷം: 364422; ഏറ്റവും കുറവ് ആറ്റിങ്ങലില്‍ 685

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ യു ഡി എഫ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം നേടി. ഏറ്റവും കൂടിയ ഭൂരിപക്ഷവും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ

സുരേഷ് ഗോപി ജയിച്ചു; മധുവും അജിത്തും വാക്കുപാലിച്ചു, നടുറോഡില്‍ ശയനപ്രദക്ഷണം നടത്തി

കാസര്‍കോട്: കേരളത്തില്‍ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട്ടും മാവുങ്കാലിലും ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. മാവുങ്കാലിലെ ഓട്ടോഡ്രൈവറും നെല്ലിത്തറ പുലയനടുക്കം സ്വദേശിയുമായ കെ എം മധു

ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം തോല്‍വി; ഇന്റലിജന്‍സില്‍ അഴിച്ചുപണി വരുന്നു, പലരുടെയും കസേര തെറിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കനത്ത തോല്‍വി മുന്‍കൂട്ടി അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് സംവിധാനത്തില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയൊരുങ്ങി. ഇപ്പോള്‍ ഇന്റലിജന്‍സില്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്ള

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം: സി പി എമ്മിനു താക്കീത്; സി പി ഐ പുനര്‍ വിചിന്തനത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികളായ സി പി എമ്മിനു താക്കീതാവുമ്പോള്‍ സി പി ഐ ഭാവിയെക്കുറിച്ചുള്ള പുനര്‍ വിചിന്തനത്തിനു നിര്‍ബന്ധിതമാവുന്നു. ഇരുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കു തിരഞ്ഞെടുപ്പിലേറ്റ ആഘാതം പാര്‍ട്ടികളുടെയും ഭരണത്തിന്റെയും

You cannot copy content of this page