Category: National

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 12 കിലോ കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 കിലോ കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ വന്ന യാത്രികനായ കര്‍ണാടക കുടക്

സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു; മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തൂർ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവ അധ്യാപികക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കർണാടകയിലെ പുത്തൂർ മ്യൂറലിന് സമീപം പൊല്യയിലാണ് അപകടം. പുത്തൂരിലെ മണി സമേത

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മദ്ധ്യവയസ്കനും യുവതിയും തമ്മിലുള്ള പ്രണയലീലകളുടെ വീഡിയോ വൈറൽ; വ്യാപക  വിമർശനം

ന്യൂഡൽഹി: ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.  ഇത്തരത്തില്‍ അടുത്തിടെ വൈറലായ ഡല്‍ഹി മെട്രോ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.മദ്ധ്യവയസ്കനായ ഒരാളും യുവതിയും തമ്മിലുള്ള   പ്രണയലീലകളാണ് വീഡിയോയില്‍

ഗാനമേള സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു

പത്തനംതിട്ടയിൽ ഗാനമേള സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. പച്ചക്കറി ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത്, വാനിൽ ഉണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി

ജമ്മു കാശ്മീരിലും ഓപ്പറേഷൻ താമര : നാഷണൽ കോൺഫറൻസ് നേതാക്കൾ എൻ.ഡി.എ സഖ്യത്തിൽ ചേർന്നു

ശ്രീനഗർ:ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ബിജെപില്‍ ചേര്‍ന്നു. കത്വ ജില്ലാ

കർണാടകയിലെ പടക്കശാലയില്‍ സ്ഫോടനം; 2 മലയാളികള്‍ ഉള്‍പ്പെടെ 3 മരണം; 6 പേർക്ക് പരിക്ക്

മഗളൂരു; കർണാടകയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മുന്നുപേർ മരണപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേർ മലയാളികളാണ്. മലയാളികളായ സ്വാമി (55), വർഗീസ്

മലയാളികളുടെ പ്രിയ നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു; വധു അസിസ്റ്റന്റ് ഡയറക്ടർ

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര

മരുന്നെന്ന് കരുതി കഴിച്ചത് എലിവിഷം; 44 കാരന്‍ ചികില്‍സക്കിടെ മരിച്ചു

മംഗളൂരു: കരള്‍ രോഗബാധിതനായ യുവാവ് മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിച്ചത് എലിവിഷം. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊല്ലൂര്‍ സ്വദേശി സുരേഷ (44) ആണ് മരിച്ചത്. ഈമാസം 21 ന് കരള്‍ രോഗത്തിനുള്ള മരുന്നായി

നടൻ ഗോവിന്ദ് പത്മ സൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഹല്‍ദി ആഘോഷത്തിന്റെയും വിവാഹത്തിന് മുന്നോടിയായി

ആനയെ കയറ്റിവന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ അതിദാരുണമായി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ്

You cannot copy content of this page