Category: National

‘പുഷ്പ 2’ വരുന്നു; അല്ലു അര്‍ജുന്റെ മാസ് പരിവേഷം

ആരാധകര്‍ ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസാകാന്‍ ഇനി 200 ദിവസങ്ങള്‍ കൂടി. രാജ്യമാകെ വലിയ തരംഗം തീര്‍ത്ത പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നതിനൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുന്‍

ട്രാവല്‍ ഏജന്‍സിയില്‍ പങ്കാളികളാക്കാം; ഒരു കോടി തട്ടിയ ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബസ് വ്യവസായത്തില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെ 11 പേരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികള്‍ മുങ്ങി. 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം

അസഭ്യം പറഞ്ഞ യാത്രക്കാരനെവനിതാ കണ്ടക്ടര്‍ ചെരുപ്പൂരി അടിച്ചു;മാപ്പ് പറയിച്ചശേഷം ബസില്‍ നിന്നും ഇറക്കിവിട്ടു

ബംഗളൂരു: അപമര്യാദയായി സംസാരിച്ച യാത്രക്കാരനായ അധ്യാപകനെ വനിതാ കണ്ടക്ടര്‍ ചെരുപ്പൂരി ചെകിട്ടത്തടിച്ചു. കോലാര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ വനിതാ കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റു

ഹണിട്രാപ്പില്‍ കുടുക്കി മാങ്ങാട് സ്വദേശിയുടെ 5 ലക്ഷം തട്ടി; ദമ്പതികളടക്കം 7 പേര്‍ പിടിയില്‍

കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍. കോഴിക്കോട്, പെരുമണ്ണ സ്വദേശി പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി ലുബ്‌ന (29), കാസര്‍കോട്, ഷിറിബാഗിലു സ്വദേശി എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് കുക്കി, മെയ്തേയ് വിഭാഗങ്ങൾ

പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും;തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും.വ്യാഴാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്; പിടിഐ വൈസ് പ്രസിഡന്റിനും ജയിൽ ശിക്ഷ

ഇസ്‌‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന്

അമ്മായിയമ്മ അനുവാദമില്ലാതെ തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുപി യുവതി

അമ്മായിയമ്മ തന്റെ അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആഗ്രയില്‍ ഒരു യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി. മേക്കപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന്

‘ഞങ്ങള്‍ പോകുന്നു’; ആത്മഹത്യാ സന്ദേശത്തിനു പിന്നാലെ അഞ്ചംഗ കുടുംബത്തെ കാണാതായി

മൈസൂര്‍: സാമൂഹ്യ മാധ്യമം വഴി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആത്മഹത്യാ സന്ദേശമയച്ചശേഷം അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൈസൂരു ഏജി കൊപ്പല്‍ സ്വദേശികളായ മഹേഷ് (35), ഭാര്യ ഭവാനി (28), മകള്‍ പ്രേക്ഷ (മൂന്ന്),

15 പ്രതികള്‍ക്കും തൂക്കുകയര്‍; അപൂര്‍വങ്ങളില്‍ അപൂര്‍വം; കേരള നീതിന്യായ ചരിത്രത്തില്‍ ഇത് ആദ്യം

ആലപ്പുഴ: ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഒരേ സമയം തൂക്കുകയര്‍ വിധിക്കുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഇത് രണ്ടാം തവണ. അതേസമയം കേരള നീതിന്യായ ചരിത്രത്തില്‍ ഇത് ആദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര

You cannot copy content of this page