Category: National

ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് പിടിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു

‘വലിയ പഠിപ്പും, ഉയര്‍ന്ന പ്രിന്‍സിപ്പല്‍ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം’! ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് നടി കൃഷ്ണ പ്രഭ

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. പാടികൊണ്ടികരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയ പ്രവര്‍ത്തി ഗായകനോടുള്ള ഏറ്റവും വലിയ അപമാനവും നീചവുമായ നടപടിയുമാണെന്നാണ്

‘സ്വാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും’; ഗുജറാത്ത് ബി.ജെപി എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജിവച്ചു

വഡോദര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം തുടരവേ ഗുജറാത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ത്തി ബിജെപി എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജിവച്ചു. സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് ഇമെയില്‍ വഴി രാജിക്കത്ത് നല്‍കി. സ്വാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും

കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കേരളത്തിലേക്കു മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. ഉള്ളാള്‍, സദക്കി സ്വദേശികളായ ഷാന്‍ നവാസ് (31), മുഹമ്മദ് അഷ്ഫാഖ്(25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍

ബീഹാറില്‍ സീറ്റ് വിഭജന തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു; എന്‍ഡിഎയ്ക്ക് തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി രാജിവച്ചു. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി പരസ് ആണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് അപ്രതീക്ഷിതമായി രാജിവച്ചത്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ

കനത്ത ചൂടിലും ആവേശം വിതറി പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ച് പ്രവര്‍ത്തകരും ജനങ്ങളും

കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്ത് അഞ്ച് വിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റര്‍

‘സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് തരില്ല’; വൈവക്കിടെ പ്രഫസര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ഥിനി

വൈവ നടക്കുന്നതിനിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചാണ്

തെരഞ്ഞെടുപ്പ ചട്ടലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ടി.എംസി വക്താവ് സകേത് ഗോഖലെയാണ് പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. മലയാളത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം.

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തു; ബാലപീഡനമെന്ന് ഗൂഗിള്‍; അപ് ലോഡ് ചെയ്ത ആളുടെ ഇ-മെയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തയാളുടെ ഇ-മെയില്‍ അക്കൗണ്ട് ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. രണ്ട് വയസ്സുള്ളപ്പോള്‍ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തതിനാണ് അഹമ്മദാബാദ്

You cannot copy content of this page