വീട്ടമ്മയെയും പേരമകളെയും വെടിവച്ചു കൊന്നു ശരീരഭാഗങ്ങള്‍ കായലില്‍ തള്ളി; സുഹൃത്തിനെ തെരയുന്നു
വീട്ടമ്മയെയും പേരമകളെയും യുവാവ് വെടിവച്ചു കൊന്നു കായലില്‍ തള്ളി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെല്ലുരു പൊലീസ് സ്റ്റേഷന് പരിധിയിലാണ് ദാരുണ സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കല്‍കെരെയില്‍ താമസിക്കുന്ന ജയമ്മ (46), അവരുടെ രണ്ടര വയസ്സുള്ള