Category: National

അച്ഛന്റെ കാമുകിയെ മകന്‍ കഴുത്തറുത്ത് കൊന്നു; മകന്റെ പ്രായം 16

കോയമ്പത്തൂര്‍: അച്ഛന്റെ കാമുകിയെ പതിനാറുകാരനായ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ അന്നൂരിലെ കനക (35)യാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യവില്‍പ്പനക്കാരനാണ് 16 കാരന്റെ അച്ഛന്‍. ഇയാള്‍ അന്നൂരിലെ വീട്ടിലാണ് താമസം. കൂടെ

ആവേശം വിതറി പ്രധാനമന്ത്രി; അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വല സ്വീകരണം. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ നിന്നും റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി ചെറുവത്തൂരില്‍ ഒരുക്കിയ പന്തലിലേക്ക് എത്തിയത്. പുതിയ വര്‍ഷം കേരളത്തിന് വികസനത്തിന്റെ

വെള്ളത്തെച്ചൊല്ലി തര്‍ക്കം: അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു

ന്യൂഡെല്‍ഹി: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു. 34 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഫര്‍ഷ് ബസാര്‍ ഏരിയയിലാണ് സംഭവം. പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനെച്ചൊല്ലിയാണ് അയല്‍ക്കാരിയായ സ്ത്രീയും

പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍ മാത്രം; ഇനിയാണ് യഥാര്‍ഥ കുതിപ്പെന്ന് മോദി; കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ മുഖ്യമന്ത്രി നുണ പറയുവെന്നും മോദി

തൃശൂര്‍: പത്ത് വര്‍ഷം കണ്ടത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാര്‍ത്ഥ വികസനകുതിപ്പ് കാണാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ കുന്നംകുളത്ത് എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മലയാള വര്‍ഷാരംഭത്തില്‍

സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവെപ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോകനായകന്‍ അന്‍മോല്‍ ബിഷ്ണോയി

മുംബൈ: സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍

ബാര്‍ബര്‍ ഷോപ്പില്‍ കയറി മലയാളിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

മംഗളൂരു: മലയാളിയും ബോളാറില്‍ താമസിക്കുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ എഡ്വിന്‍ വിനയ് കുമാറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. ബൊളാറില്‍ താമസിക്കുന്ന ബണ്ട്വാള്‍ ബരിമാരു സ്വദേശി ആനന്ദ സപല്യ

അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; യുവതിയെ അർദ്ധനഗ്നയായി നടത്തി

ബാർമർ ജില്ലയിൽ വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ അർദ്ധനഗ്നയായി നടത്തി. ഇവരുമായി ബന്ധമുണ്ടായിരുന്ന ആളുടെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് യുവതിയെ പരസ്യമായി ശിക്ഷിച്ചത്. ബാർമറിലെ സർവാദി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ

വിഷുപ്പുലരിയില്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം ഗുരുവായൂരപ്പന് ചാർത്തി; കിരീടം നൽകിയത് ഈ ദമ്പതികൾ

വിഷുപ്പുലരിയില്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം ഗുരുവായൂരപ്പന് ചാർത്തി. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സ്വര്‍ണക്കിരീടം വഴിപാടായി സമർപ്പിച്ചത്. വിഷുത്തലേന്ന് ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചിരുന്നു.160.350 ഗ്രാം

കനത്തചൂടില്‍ വില്‍പനയ്ക്കുവച്ച മുട്ട വിരിഞ്ഞു; രണ്ടു കുഞ്ഞുങ്ങള്‍

വെയില്‍ ചൂടില്‍ മുട്ട വിരിയുമോ? മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങള്‍ പുറത്തേക്ക്…! പാലക്കാട് ചിറ്റൂര്‍ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പില്‍ വില്‍പനയ്ക്കു പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 10 കാടമുട്ടകളില്‍ രണ്ടെണ്ണമാണു

റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു; പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ പിടിയില്‍; എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

നവീകരിച്ച മാനവീയം വീഥി വീണ്ടും ചോരക്കളമായി. ശനിയാഴ്ച പുലര്‍ച്ചെ ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ്

You cannot copy content of this page