Category: National

ലാഭ വിഹിതമോ മുടക്കുമുതലോ നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട്

വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; 10 വയസുകാരി ഉള്‍പ്പെടെ രണ്ട് മരണം

ഇടുക്കി: രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ശിവഗംഗ സ്വദേശി റെജീന(35), സന (10) എന്നിവരാണ് മരിച്ചത്. തമിഴ്

മലയാളികളുടെ ഉണ്മ; അബ്ദുറഹിം നിയമസഹായ ട്രസ്റ്റ് 34 കോടി രൂപ സമാഹരിച്ചു; വധശിക്ഷക്ക് വിധിക്കപ്പെട്ട് 13 വര്‍ഷമായി സൗദി ജയിലില്‍ കഴിഞ്ഞ റഹിമിന് ഇനി മോചനത്തിന്റെ സന്തോഷ നിമിഷം

13 വര്‍ഷമായ വധശിക്ഷ വിധിയുമായി സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് കോടാമ്പുഴ മച്ചിലകത്ത് പടിയേലിലെ അബ്ദുല്‍ റഹിം ജീവനോടെ ജയില്‍ മോചിതനാവുന്നു. മാനവികതയുമായി ലോക മലയാളികള്‍ ഒരുമിച്ചപ്പോള്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട 34

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൻ ഡി എ ക്കു 400 സീറ്റ് നൽകും; കോൺഗ്രസിനെ തൂത്തെറിയും: പ്രധാനമന്ത്രി

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണഘടന ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെക്കുറിച്ചു വേവലാതിപ്പെടുന്നതെന്നു പ്രധനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇതിനു വസ്തുതകളെ വളച്ചൊടിക്കുന്നു. തന്നെ അധിക്ഷേപിക്കുന്നു. ഇതിനുള്ള ശിക്ഷ ജനങ്ങൾ മനസ്സിൽ കരുതി വച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് പ്രായപരിധിയില്‍ മാറ്റം; വാട്‌സ്ആപ്പ് ആര്‍ക്കൊക്കെ ഉപയോഗിക്കാം?

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി മെറ്റ പുതുക്കി. പ്രായ പരിധി 16 ല്‍ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകരും ടെക്കികളും രംഗത്തെത്തി. അതെസമയം പുതിയ പരിഷ്‌കാരം യുകെയിലും യൂറോപ്യന്‍

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും നഷ്ടപരിഹാരത്തിനും മാതാവ് സഫിയ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്

രാമേശ്വരം കഫേ സ്‌ഫോടനം; രണ്ട് പ്രധാനപ്രതികളും അറസ്റ്റിലായി

ബംഗളുരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ രണ്ട് പ്രധാനപ്രതികളും അറസ്റ്റിലായി. ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മത്തീന്‍ താഹ, കഫേയില്‍ ബോംബ് വച്ച് രക്ഷപ്പെട്ട മുസാഫിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരാണ് പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായത്.

തെക്കന്‍ കേരളത്തില്‍ വേനല്‍മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. വേനല്‍ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത്

ഒത്തൊരുമിച്ച് മലയാളികള്‍; അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി വേണ്ടത് ഏഴുകോടി

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രമം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് ഏഴു കോടി രൂപ കൂടിയാണ്. ഇതിനോടകം 27

പെരുന്നാള്‍ ആഘോഷം; നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പെരുന്നാള്‍ ആഘോഷഭാഗമായി സ്വകാര്യ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുഹമ്മദ് അസീസ് (10) ആണ് മരിച്ചത്. വ്യാഴാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കുന്താപുര ഹെങ്കാവള്ളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോയതായിരുന്നു. നീന്തല്‍ക്കുളത്തില്‍

You cannot copy content of this page