Category: National

കണ്ണൂര്‍, കാസര്‍കോട് ഒഴികെ മറ്റുള്ള ജില്ലകളില്‍ നേരിയ മഴ; കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

കേരളത്തില്‍ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും അതിനിടെ നേരിയ ആശ്വാസമായി ഇന്ന് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് ഒന്നിന് 12 ജില്ലകളിലും

വിവാഹച്ചടങ്ങിനിടെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടു മധ്യവയസ്‌കര്‍ പിടിയില്‍

വിവാഹച്ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ച രണ്ട് മധ്യവയസ്‌ക്കരെ പോക്സോ നിയമപ്രകാരം ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുജുമ ഗദ്ദേ സ്വദേശി രത്നാകര്‍, കപിക്കാട് സ്വദേശി ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കോല്യ

ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം

ഗതാഗത തടസം ഉണ്ടാക്കിയ മേയര്‍ക്കെതിരെ കേസില്ല; ബസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും കുറുകെ നിര്‍ത്തി ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാന്‍ കഴിയാതെ പൊലീസ്. ഡ്രൈവര്‍ യദു

വയനാട് വനത്തില്‍ വീണ്ടും വെടിയൊച്ച; വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. തലപ്പുഴ, കമ്പം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ വിവരം ഉച്ചയോടെയാണ് പുറംലോകം അറിഞ്ഞത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പം

ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പൊലീസ്, കൊലപാതകത്തിലേക്ക് നയിച്ച കാരണമിതാണ്

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി ദമ്പതിളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. വിമുക്ത ഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍(72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരൈയാണ് പ്രതി വീട്ടില്‍

കനത്ത ചൂട് സഹിക്കാന്‍ കഴിയാതെ പുഴയില്‍ കുളിക്കാനിറങ്ങി; അഞ്ചു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ബംഗളൂരു: ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം ലഭിക്കാനായി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ചുഴിയില്‍പ്പെട്ട് മുങ്ങി മരിച്ചു. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ വര്‍ഷ (20), അഭിഷേക് (20), ഹര്‍ഷിത (20), തേജസ് (19),

ഊട്ടിയിലും കൊടൈക്കനാലിലും ടൂർ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുൻകൂർ ഇ പാസ് നിർബന്ധം

തമിഴ്നാട്: ഊട്ടി, കൊടൈക്കനാൽ വിനോദ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ

ഓമനിച്ചു വളർത്തിയ നായയെ നഷ്ടമായി; വേർപാട് സഹിക്കാനാവാതെ 12 കാരി ജീവനൊടുക്കി

വളര്‍ത്തു നായയെ നഷ്ടപ്പെട്ടതിൽ മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു. ഹരിയാനയില്‍ ആണ് സംഭവം. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്.

ഉഷ്ണ തരംഗം; കേരളത്തിലെ അംഗനവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ നിർദ്ദേശം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പുണ്ട്. ഇതുകൂടാതെ ആരോഗ്യ

You cannot copy content of this page