Category: National

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; സംസ്ഥാനത്തും പണിമുടക്ക് തുടങ്ങി

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കാഷ്വാലിറ്റി ഒഴികെ മറ്റു ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. 5 ദിവസമായി

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉറുദു അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളിലേക്ക് പോകുമ്പോള്‍

  സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഉറുദു അധ്യാപിക മരിച്ചു. ഉള്ളാള്‍ സോമേശ്വര പിലാരു ദരന്ദബാഗിലു സ്വദേശിനി ഷാഹിദ(47) ആണ് മരിച്ചത്. കസ്ബയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മംഗളൂരു ഹാര്‍ബര്‍ റോഡിലെ വിആര്‍എല്‍ ഓഫീസ്

കാണാതായ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍; 13കാരിയായ മകള്‍ക്കായി തെരച്ചില്‍

മംഗ്‌ളൂരു: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാണാതായ ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയായ മകളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. ഹാസനു സമീപത്തെ ചെന്നരായപ്പട്ടണം, കെരവീഥിയിലെ ശ്രീനിവാസ (42), ഭാര്യ ശ്വേത (36) എന്നിവരുടെ

രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്ത് കൊന്ന് കാട്ടിൽ ഉപേക്ഷിച്ചു; മൃതദേഹം ലഭിച്ചത് 9 ദിവസം കഴിഞ്ഞ്; ദാരുണ സംഭവം ഉത്തരാഖണ്ഡിൽ !

  കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവർത്തകയുടെ കൂടി കൊലപാതകം. ഉത്തരാഖണ്ഡിലെ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു. ആശുപത്രിയിൽ

മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടി; അന്വേഷിച്ച് വീട്ടിലെത്തിയ യുവതിയുടെ കുടുംബം യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോയി

മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ മാതാവിനെ തട്ടികൊണ്ടുപോയി യുവതിയുടെ കുടുംബം. തമിഴ്നാട് ധര്‍മാപുരിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയായിരുന്നു മൊറാര്‍പൂര്‍ സ്വദേശികളായ ദമ്പതികള്‍ ഒളിച്ചോടിയത്. സംഭവത്തിന് പിന്നാലെ മകളെ വിട്ടുകിട്ടാന്‍ യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ

ഓണ്‍ലൈന്‍ ചൂതാട്ടം: 22കാരനായ മകന്‍ ഉണ്ടാക്കിയത് കോടികളുടെ ബാധ്യത; സമ്മര്‍ദ്ദം താങ്ങാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ചൂതാട്ടം: 22കാരനായ മകന്‍ ഉണ്ടാക്കിയത് കോടികളുടെ ബാധ്യത; സമ്മര്‍ദ്ദം താങ്ങാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 22 കാരനായ മകന്‍ ഉണ്ടാക്കിയ കോടികളുടെ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ ജീവനൊടുക്കി.

പിടികൂടിയത് 86 സിം കാര്‍ഡുകള്‍; വിദേശ സൈബര്‍ കുറ്റവാളികള്‍ക്ക് തട്ടിപ്പിനായി സിംകാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്ന രണ്ടു പേര്‍ അറസ്റ്റില്‍

  സൈബര്‍ തട്ടിപ്പുകാരെ പിടികൂടാന്‍ പൊലിസ് നടത്തിയ പരിശോധനയില്‍, വിദേശ സൈബര്‍ കുറ്റവാളികള്‍ക്കായി സിം കാര്‍ഡുകള്‍ ശേഖരിക്കുന്ന രണ്ട് യുവാക്കളെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ ഷമദ് മുഹമ്മദ് സമര്‍

രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കും: പ്രധാനമന്ത്രി

  ന്യൂദെല്‍ഹി: 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനു നീണ്ട

വീട്ടിൽ അതിക്രമിച്ച് കയറി ആറുവയസ്സുകാരിയെ ബലാൽസംഗം ചെയ്തു; മുറ്റത്തുണ്ടായിരുന്ന ആടിനെയും വെറുതെ വിട്ടില്ല; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ 

  വീട്ടിൽ അതിക്രമിച്ചു കയറി ആറു വയസ്സ് കാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു നാട്ടുകാരൻ

വരുന്നു വസൂരിയെക്കാൾ  മറ്റൊരു മാരകരോഗം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; എന്താണ് എം പോക്സ് ?

  ന്യൂഡല്‍ഹി: എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും സമീപ രാജ്യങ്ങളിലും എം പോക്‌സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡബ്ല്യു

You cannot copy content of this page