അര്‍ജുന്റെ വിളിക്ക് കാതോര്‍ത്ത് കുടുംബവും നാടും; കേരള പൊലീസും ഷിരൂരിലെത്തി, എന്‍.ഐ.ടി സംഘം റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു
മംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്ക് സമീപത്ത് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജു(30)നെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. തെരച്ചിലിനു സഹായിക്കാന്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ കേരള