Category: National

നേവിയുടെ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി; അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഭാഗമല്ലെന്ന് ഉടമ മനാഫ്; കയര്‍ അര്‍ജുന്റെ ലോറിയുടേത്, ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ തീരുമാനം

  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണ്ണായക വിവരം. നേവി ഇന്നു നടത്തിയ തെരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങള്‍ നാവികസേന

യുവാവിനെ മാതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്: നേരത്തെ കൊല്ലപ്പെട്ട ഇല്യാസിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍, നടന്നത് പ്രതികാരക്കൊല

  മംഗ്‌ളൂരു: യുവാവിനെ മാതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജാല്‍ സ്വദേശി തന്‍വീന്‍, പടുബിദ്രിയിലെ ഇക്ബാല്‍, നടേക്കല്‍ സ്വദേശി നിയാസ്, ജപ്പുവിലെ മുഹമ്മദ് നൗഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വയറുവേദനയെ തുടര്‍ന്ന് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തി; 46 കാരന്റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗര്‍ഭാശയവും അണ്ഡാശയവും

    കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹെര്‍ണിയ ശസ്ത്രക്രിയ്ക്ക് എത്തിയ 46 കാരന്റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗര്‍ഭാശയവും അണ്ഡാശയവും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ പിതാവായിരുന്നു രാജ്ഗിര്‍ മിസ്ത്രി. ഏറെ നാളുകളായി

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഗംഗാവാലി പുഴയില്‍ എത്തും; ലോറി കണ്ടെത്താൻ ആകുമോ ?

  ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. ഈശ്വര്‍ മാല്‍പെയടക്കം നാല് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ പുഴയിലെ തിരച്ചില്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഗംഗാവാലി പുഴയില്‍ എത്തും. ചൊവ്വാഴ്ച ലോറിയുടെ ജാക്കി

ഷിരൂരില്‍ വീണ്ടും തെരച്ചില്‍ ആരംഭിച്ചു; മല്‍സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി

  ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. മല്‍സ്യത്തൊഴിലാളികളും രംഗത്തുണ്ട്. രണ്ടു തോണികളുമായി രണ്ടുമണിക്കൂറാണ് ഇന്ന് തെരച്ചില്‍ നടത്തുക. എംഎല്‍എയുടെ

ഓടുന്ന കാറില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ പൂര്‍വ വിദ്യാര്‍ഥി പീഡനത്തിനിരയാക്കി; അര്‍ദ്ധനഗ്‌നയാക്കി റോഡില്‍ ഉപേക്ഷിച്ചു

    ആഗ്ര: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ആഗ്ര ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ചു പ്രതി കളഞ്ഞതായി പരാതിയിലുണ്ട്. പെണ്‍കുട്ടി തന്നെയാണ് പൊലീസ്

10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു

  10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു. തമിഴ് നാട് തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീ(5)യാണ് മരിച്ചത്. വീടിന് അടുത്തുള്ള പെട്ടിക്കടയില്‍ നിന്നാണ് കാവ്യശ്രീ

ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി രണ്ട് വയസുള്ള മകനെ വെട്ടിക്കൊന്നു

  ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി രണ്ട് വയസുള്ള മകനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. വന്ദനാ ദേവിയാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടി അപ്പോള്‍ തന്നെ മരിച്ചു.

മകള്‍ ഒളിച്ചോടി; കാമുകന്റെ സഹോദരിയെ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

  ലുധിയാന: മകള്‍ ഒളിച്ചോടിയതിലുള്ള വിരോധത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം ചെയ്തു. സംഭവത്തില്‍ ഉത്തര്‍പ്രദേശ്, ഗൊരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമാന്‍സിംഗ്, സുഹൃത്തായ

സുരക്ഷാ ജീവനക്കാരനെ കാറിടിച്ചുകൊന്നു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

  ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാക്ഷഗോപി (38)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഹൈദരാബാദ്, ഗാജുലരാമരത്താണ് ദാരുണ സംഭവം നടന്നത്. അമിതവേഗതയിലെത്തിയ കാര്‍

You cannot copy content of this page