തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു; നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് പാക് യുവതി Sunday, 7 December 2025, 11:58
ഭാര്യയും ഭർത്താവും തമ്മിൽ തർക്കം: അഞ്ചും മൂന്നും വയസ്സുള്ള മക്കളെ വിഷം കൊടുത്ത് കൊന്നശേഷം പിതാവ് വിഷം കുടിച്ച് മരിച്ചു Sunday, 7 December 2025, 9:11
ഒരാഴ്ചയായി വിമാന സർവീസ് തടസ്സം; ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് Sunday, 7 December 2025, 7:32
ഗോവയിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 പേർ വെന്തുമരിച്ചു; മരിച്ചവർ ടൂറിസ്റ്റുകളും സ്ത്രീകളും തൊഴിലാളികളും Sunday, 7 December 2025, 6:15
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരനെ പുലി കടിച്ചുകൊന്നു, എട്ടു മാസത്തിനിടെ പ്രദേശത്ത് പുലി കടിച്ചു കൊന്നത് നാലു കുട്ടികളെ Saturday, 6 December 2025, 21:59
അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടരുത്; ഇന്‍ഡിഗോ അനിശ്ചിതത്വത്തിനിടയില്‍ വിമാന കമ്പനികളുടെ അമിത നിരക്കുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം Saturday, 6 December 2025, 21:07
ഈ 14 കാരന് തുടക്കത്തിലേ ഇത്രയും താരമൂല്യമോ? ഇതിഹാസങ്ങളെ മറികടന്ന് 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ ക്രിക്കറ്റ് താരമായി വൈഭവ് സൂര്യവംശി Saturday, 6 December 2025, 20:58
ഇന്‍ഡിഗോ വിമാനം പണി മുടക്കിയതോടെ കിട്ടിയ പണി പോകുമെന്ന് ഭയം; തന്നെ പിരിച്ചുവിടരുതെന്ന് മേലധികാരിയോട് കരഞ്ഞുപറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍ Saturday, 6 December 2025, 18:08
ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ഡോക്ടര്‍ ജീവനൊടുക്കി; വിവരമറിഞ്ഞ് ആറുമാസം മുമ്പ് വിവാഹിതനായ മകന് തൂങ്ങി മരിച്ചു Saturday, 6 December 2025, 15:12
സുപ്രീം കോടതി നിര്‍ദേശം തുണയായി; ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയെയും 8 വയസുളള മകനെയും തിരികെ എത്തിച്ചു Saturday, 6 December 2025, 12:39
ഇന്‍ഡിഗോ പ്രതിസന്ധി:യാത്രക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റെയില്‍വേ; 37 പ്രീമിയം ട്രെയിനുകളില്‍ 116 കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു, ഇവയില്‍ കേരളത്തിലേക്കുള്ളവയും ഉണ്ട് Saturday, 6 December 2025, 12:32
സൂറത്കല്ലില്‍ സൗജന്യ പ്രകൃതി ചികിത്സ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Saturday, 6 December 2025, 12:05
അതിദാരുണം; യുവതിയെ നായ്ക്കള്‍ കടിച്ചുകൊന്നു, രക്ഷിക്കാനെത്തിയവരെയും ആക്രമിക്കാന്‍ ശ്രമിച്ചു Saturday, 6 December 2025, 11:14
സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി മംഗളുരുവില്‍ പിടിയില്‍; അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അന്തര്‍ സംസ്ഥാന മോഷ്ടാവ് Saturday, 6 December 2025, 10:45
നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് അപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു Saturday, 6 December 2025, 9:23
ഇന്‍ഡിഗോ വിമാന പ്രതിസന്ധി മുതലാക്കി സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനകമ്പനികള്‍; യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത് അമിത ടിക്കറ്റ് നിരക്കുകള്‍ Friday, 5 December 2025, 19:34
ജീവന് പണയപ്പെടുത്തി രക്ഷകനായി; വൈദ്യുതാഘാതമേറ്റ പാമ്പിനെ വായിലൂടെ സിപിആര്‍ നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് യുവാവ്; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം Friday, 5 December 2025, 15:37
എന്തൊരു ഗതികേട്: ഇന്‍ഡിഗോ വിമാനം തുടർച്ചയായ നാലാം ദിവസവും റദ്ദാക്കിയതോടെ സ്വന്തം വിവാഹ റിസപ്ഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് ടെക്കി നവദമ്പതികള്‍ Friday, 5 December 2025, 15:30