Category: National

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ശ്രമം; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയ മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഓഫ് ചെയ്തു. വ്യക്തമായ രേഖകള്‍

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചു. 65 കാരനായ ചവാന്‍ തിങ്കളാഴ്ച രാവിലെയാണ് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ

ബിഹാറിൽ ഭൂരിപക്ഷം തെളിയിക്കൽ ഇന്ന്; 11 എം. എൽ.എ.മാരെ കാണാനില്ലെന്നു സൂചന; ചാക്കിട്ടു പിടിത്തവും; പൊലീസ് പരിശോധനയും

പാട്ന: ഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി.യുമായി ചേർന്നു വീണ്ടും മുഖ്യമന്ത്രിയായ നിധീഷ് കുമാർ ഇന്നു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഏതാനും എം.എൽഎമാരെ കാണാതായി. മുഖ്യമന്തി നിധീഷ്കുമാറിൻ്റെ ജെ.ഡി.യുവിലെ ഒമ്പതും ബി.ജെ പി യിലെ നാലും

കർഷക മാർച്ച്; യു പി, ഡൽഹി അതിർത്തികളിൽ നിരോധനാജ്ഞ

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന കർഷകമാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് ഉത്തർപ്രദേശ് അതിർത്തിയിലും ഡൽഹി അതിർത്തിയിലും 144 പ്രഖ്യാപിച്ചു. കർഷകമാർച്ചിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഫെബ്രുവരി 13 ന്

പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇതുസംബന്ധിച്ച ആക്ട് 2019 ല്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാനായില്ല. നിയമത്തിലെ

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: നെഞ്ചുവേദനയെതുടര്‍ന്ന് ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73 വയസ്സായ മിഥുന്‍ ചക്രവര്‍ത്തിക്ക് ചെറിയ രീതിയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ

നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം ഏഴായി; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മസുനൂരു ടോള്‍ പ്ലാസയില്‍ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ലോറി ഡ്രൈവര്‍മാരും ബസ്

അവിവാഹിതയായ 30 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെല്‍ത്തങ്ങാടി കാര്യത്തഡ്ക കലെഞ്ച സ്വദേശിനി രേവതി എന്ന 30 കാരിയാണ് മരിച്ചത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍

ആണ്‍ സുഹൃത്തിനോട് സംസാരിച്ചതിന് പതിനഞ്ചുകാരിയെ പിതാവും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് പുഴയിലെറിഞ്ഞു

ആണ്‍ സുഹൃത്തിനോട് സംസാരിച്ചുവെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവും അമ്മാമനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുന നദിയിലെറിഞ്ഞു. ആഗ്ര ജില്ലയിലെ ബംറോളി കത്താറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊണ്ടോന്‍ പാലത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ

കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരമെന്ന് കെസി വേണുഗോപാൽ; കെപിസിസിയുടെ സമരാഗ്നി യാത്രയ്ക്ക് കാസർകോട് ഉജ്വല തുടക്കം

കാസർകോട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. കാസർകോട് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ

You cannot copy content of this page