Category: Local News

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശി

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശികാസര്‍കോട്: കടുത്ത ചൂടും അമിത മദ്യപാനവും;’കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം. കര്‍ണ്ണാടക, ഹാരിപ്പനഹള്ളി സ്വദേശി രുദ്രേഷ്

വൈദ്യുതി പ്രതിസന്ധി രൂക്ഷം; മലബാര്‍ മേഖലയില്‍ വൈദ്യുതി നിയന്ത്രണത്തിന് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി രൂക്ഷമായി തുടരുന്നത് കണക്കിലെടുത്ത് കടുത്ത നടപടിക്കൊരുങ്ങി കെഎസ്ഇബി. ഇപ്പോഴത്തെ പ്രതിസന്ധി നേരിടുന്നതിന് പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. പ്രതിസന്ധി നേരിടുന്നത് മേഖല തിരിച്ചു കൊണ്ടുള്ള നിയന്ത്രണത്തിനാണ്

ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി; യുവാവിന് അടിയേറ്റു

കാസര്‍കോട്: ഭാര്യയുടെ ഫോണ്‍നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി. പ്രകോപിതനായ ഭര്‍ത്താവ് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചെന്നഗോളിയിലാണ് സംഭവം. പരാതിക്കാരനും പ്രതിയും അയല്‍ക്കാരാണ്. പ്രതിയായ യുവാവ് അയല്‍ക്കാരന്റെ ഭാര്യയുടെ

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം; തൊഴുത്ത് കത്തി നശിച്ചു, രണ്ട് ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: മൂന്ന് പശുക്കളെ കെട്ടിയിരുന്ന തൊഴുത്ത് കത്തി നശിച്ചു. സംഭവം ഉടന്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ പശുക്കളെ രക്ഷപ്പെടുത്താനായി. തൊഴുത്തു കത്തി നശിച്ചത് മൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.വൊര്‍ക്കാടി, പഞ്ചായത്തിലെ

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പൊലീസിന് പ്രതിഫലം കിട്ടിയില്ല; എന്ന് കിട്ടുമെന്ന് ഉറപ്പുമില്ല

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തവര്‍ക്ക് പ്രതിഫലം കിട്ടിയില്ല. സാധാരണ നിലയില്‍ പോളിംഗ് ദിവസം ബൂത്തില്‍ വെച്ച് തന്നെ പ്രതിഫലം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന് ആറു ദിവസം

സമദ് മുട്ടത്തെ സംഘടനാ സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്റുചെയ്തു; അച്ചടക്ക നടപടിക്ക് ഇടയാക്കിയത് ഗുരുതരമായ ആരോപണം

കണ്ണൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും, സംസ്ഥാന എക്സിക്യുട്ടീവ് അംഗത്വത്തില്‍ നിന്നും സമദ് മുട്ടത്തെ സസ്‌പെന്റുചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു

കാസര്‍കോട്: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു. കാലിക്കട് ആണൂര്‍ കിഴക്ക് ചക്ലിയ കോളനിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി എന്‍.പ്രദീപ് കുമാര്‍ പൈ (53) ആണ് മരിച്ചത്.

കാസര്‍കോട് ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു; കൊവിഡ് 19 മൂലമെന്ന് വിചിത്ര കാരണം; എസ്എംഎസ് വന്നത് സാങ്കേതിക പിഴവ് ആണെന്ന് ഒടുവില്‍ ആര്‍ടിഒ

കാസര്‍കോട് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു. വിശദീകരണമായി സന്ദേശമയച്ചത് കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണം. ഒടുവില്‍ സങ്കേതിക പിഴവെന്ന് തിരുത്തി ആര്‍ടിഒ.ടെസ്റ്റ് ഗ്രൗണ്ടില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകള്‍

ചില്ലറയെച്ചൊല്ലി ബസില്‍ തര്‍ക്കം; കണ്ടക്ടര്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിട്ടു, താഴെ വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു; യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍: ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കണ്ടക്ടറുടെ അടിയേറ്റ യാത്രക്കാരന്‍ മരണപ്പെട്ടു. കരുവന്നൂരിലെ പവിത്രന്‍ (68) ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ഏപ്രില്‍ ഒന്നിനാണ് മരണത്തിന് ആസ്പദമായ സംഭവം. തൃശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാസര്‍കോട്: വയറു വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മാണിക്കോത്ത് കൊളവയല്‍ സ്വദേശി അഭിമന്യുവിന്റെ ഭാര്യ വൈഷ്ണവി (28)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറു വേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You cannot copy content of this page