Category: Local News

ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ വീട്ടമ്മയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട സംഭവം; വിഇഒ അബ്ദുള്‍ നാസറിനെതിരെ കേസ്; കാസര്‍കോട് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ട സംഭവത്തില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ കഴിഞ്ഞ ദിവസം പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രി

സ്വര്‍ണ്ണമാലപ്പൊട്ടിക്കല്‍ സംഘം വീണ്ടും ഇറങ്ങി; ജാഗ്രത; വീട്ടമ്മയുടെ മൂന്നര പവന്‍ മാലപ്പൊട്ടിച്ചോടി

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടുന്ന സംഘം വീണ്ടും ഇറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 12.40 ന് ബൈക്കിലെത്തിയ യുവാവ് പടന്നക്കാട്ട് വച്ച് വഴിയാത്രക്കാരിയുടെ മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ഇട്ടമ്മല്‍ സ്വദേശിനിയായ

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു; ഡ്രൈവര്‍ ഒരാഴ്ച മുമ്പ് ആഞ്ചിയോപ്ലാസ്റ്ററിക്കു വിധേയനായ ആള്‍

കണ്ണൂര്‍: വീട്ടു പരിസരത്ത് അസമയത്ത് കാണപ്പെട്ട് നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ചിറക്കല്‍, അരമ്പേത്തിലെ തൈക്കണ്ടി സൂരജ് (47)

മോര്‍ഫ് ചെയ്തത് നൂറിലേറെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍; പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എബിന്‍ (19), സുബിന്‍(19) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ

സ്‌കൂളിലേക്ക് പോയ 15 കാരന്‍ തിരിച്ചെത്തിയില്ല; ഒരു രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ തിരിച്ചെത്തിയത് രാവിലെ, സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി തിരിച്ചെത്താതിരുന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ പല തരത്തിലുള്ള കിംവദന്തികള്‍ പരന്നത് പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ഒടുവില്‍ ശനിയാഴ്ച രാവിലെ

ഡങ്കിപ്പനി: ടാപ്പിംഗ് തൊഴിലാളി കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. വിവരമറിഞ്ഞു പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പത്തനംതിട്ട, തട്ടാക്കുടി, വലിയക്കല്‍ വീട്ടില്‍ മോഹനന്‍-ഗോമതി ദമ്പതികളുടെ മകന്‍ ഒ.എം ഷിബു

മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി

യുവ എഞ്ചിനീയറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും അബങ്ങാട്ട് താമസക്കാരനുമായ കെവി സജിത്തി(35)നെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട് ജേലിക്ക് പോയ യുവാവിനെ

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി നറുക്കെടുപ്പ് ഫലം

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി| പാറസ്ഥാന, ആരിക്കാടി ലക്കി ഡ്രോ നറുക്കെടുപ്പ് ഫലം

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും

You cannot copy content of this page