മൂന്നാംകടവിൽ വീണ്ടും വാഹനാപകടം; കയറ്റം കയറുന്നതിനിടയിൽ ലോറി പിന്നോട്ട് നീങ്ങി മറിഞ്ഞു ,രണ്ടു പേർക്ക് പരിക്ക്

കാസർകോട്: കുണ്ടംകുഴി – പെരിയ റോഡിൽ മൂന്നാം കടവിൽ വീണ്ടും വാഹനാപകടം. കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി മൂന്നാം കടവ് പാലം കഴിഞ്ഞുളള കയറ്റത്തിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മെഹബൂബിനും ക്ലീനർ സലിമിനുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് മൂന്നാം കടവ് കയറ്റo.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page