വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Wednesday, 5 March 2025, 14:23
പെരിയയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തില്‍ കവര്‍ച്ച; 1.60 ലക്ഷം രൂപയുടെ വയറിംഗ് കേബിളുകള്‍ നഷ്ടപ്പെട്ടു Wednesday, 5 March 2025, 12:43
കാസര്‍കോട് നഗരത്തിലെ ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ നിന്നു 3 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി;വനിതാ സെക്യൂരിറ്റി ജീവനക്കാരി ഷാഹിന എന്ന മുനീറുന്നീസയെ തെരയുന്നു Wednesday, 5 March 2025, 12:33
ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കാണാതായി; ഉളിയത്തടുക്കയിലെ കാമുകനൊപ്പം പോയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി Wednesday, 5 March 2025, 12:07
പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: മൂന്നാം പ്രതി അസ്നീഫ സിംകാര്‍ഡ് കൈക്കലാക്കിയത് അബ്ദുല്‍ ബാഹിസ് എന്നയാളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി, ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു Wednesday, 5 March 2025, 11:26
പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി; കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെതിരെ പോക്സോ കേസ് Wednesday, 5 March 2025, 11:02
അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു; കാസര്‍കോട്ടെ ബീഡ വ്യാപാരിയും മുന്‍ നഗരസഭാ ജീവനക്കാരനുമാണ് മരിച്ചത് Wednesday, 5 March 2025, 11:00
തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാന പരിസരത്ത് താമസിക്കുന്ന ആശാലത അന്തരിച്ചു Wednesday, 5 March 2025, 10:48
എസ്എസ്എല്‍സി പരീക്ഷ; റംസാന് വ്രതം; കുമ്പളയില്‍ വൈദ്യുതി മുടക്കം പതിവ്, കുമ്പള കെ.എസ്.ഇ.ബി ഓഫീസിലേക്ക് മെഴുകുതിരി പ്രകടനം, പ്രതിഷേധം Wednesday, 5 March 2025, 10:39
ഇണയെ തേടി നാടിറങ്ങിയ ആണ്‍പുലിയെ കുരുക്കാന്‍ കൂട് സ്ഥാപിച്ചു; വനം വകുപ്പ് അധികൃതര്‍ കൂടുവച്ചത് അഞ്ച് വയസുള്ള പെണ്‍പുലി കൂട്ടില്‍ കുടുങ്ങിയ കൊളത്തൂര്‍ നിടുവോട്ട് Wednesday, 5 March 2025, 10:18
ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് പരിക്ക് Tuesday, 4 March 2025, 16:20
മരണത്തിനു മുമ്പ് തൗഫീഖ എഴുതി വച്ചു; ജനറല്‍ ആശുപത്രിയിലേയ്ക്ക് വീല്‍ചെയര്‍ നല്‍കണമെന്ന്, മകളുടെ ആഗ്രഹം സഫലമാക്കി കുടുംബം Tuesday, 4 March 2025, 13:54
വനിതാശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് കെ ഇമ്പശേഖരന് Tuesday, 4 March 2025, 13:12
രാത്രി 12 മണിക്ക് ശേഷം ടര്‍ഫ് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി; രാത്രി 7 മണിക്കു ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കു പ്രവേശനം നല്‍കരുത്, മുന്നറിയിപ്പ് ലംഘിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് Tuesday, 4 March 2025, 12:40