ബേഡകത്ത് പൊലീസിനെയും യുവാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല, ആശങ്കയേറുന്നു Monday, 21 April 2025, 12:50
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016 നോടെ വിരാമമായെന്നും എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും മുഖ്യമന്ത്രി Monday, 21 April 2025, 11:57
കരിവെള്ളൂരിലെ സാഹിത്യകാരനും റിട്ട.അധ്യാപകനുമായ എംഎം നാരായണന് അന്തരിച്ചു Monday, 21 April 2025, 10:57
കാസര്‍കോട് നഗരത്തിലെ പാതിരാകൊലപാതകം: രക്ഷപ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ ഒറ്റപ്പാലത്തു പിടിയില്‍, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പുതിയ ജില്ലാ പൊലീസ് മേധാവിയുടെ ചടുല നീക്കത്തിലൂടെ Monday, 21 April 2025, 10:54
രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സംഭവം സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സല്ക്കാരത്തിനിടയില് Monday, 21 April 2025, 10:15
പെരിയാട്ടടുക്കത്ത് യുവജ്യോത്സ്യന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ Monday, 21 April 2025, 9:28
ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, അപകടം ആരിക്കാടി മഖാം ഉറൂസിന് പോയി വരുമ്പോള്‍ Sunday, 20 April 2025, 16:35
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗ്രീന്‍വുഡ് കോളേജിലെ പ്രിന്‍സിപ്പല്‍ പി അജീഷിന് സസ്പെന്ഷന് Sunday, 20 April 2025, 15:32
ബേഡകത്തെ വിറപ്പിച്ച ജിഷ്ണുവും വിഷ്ണുവും എവിടെ?, അടിവസ്ത്രം മാത്രം ധരിച്ച് നാടുവിട്ടോ? ഫോണ്‍ ലൊക്കേഷന്‍ വീടിനു സമീപം, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുന്നു Sunday, 20 April 2025, 14:46
പനയാല്‍ കളിക്കുന്നിലെ റിട്ട.ജില്ലാ ട്രഷറി ഓഫീസര്‍ പി രാമകൃഷ്ണ അന്തരിച്ചു Sunday, 20 April 2025, 14:35
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു; ആദ്യ സന്ദര്‍ശനം കാലിക്കടവില്‍ Sunday, 20 April 2025, 12:32
കോടോം ബേളൂരില്‍ വീടിന് ഇടിമിന്നലേറ്റു; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു, കിടക്ക പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു; സംഭവ സമയത്ത് വീട്ടില്‍ ആരുമില്ലാത്തത് വന്‍ദുരന്തം ഒഴിവായി Sunday, 20 April 2025, 12:27
പതിനാറുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിനെ ജയിലിലടച്ചു; കേസ് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിനു കൈമാറി, കുറ്റപത്രം ഉടന്‍ Sunday, 20 April 2025, 12:08
ചരിത്ര പ്രസിദ്ധമായ ഒളയം മഖാം ഉറൂസിലേക്ക് മുംബൈയില്‍ നിന്ന് ബസ് പുറപ്പെട്ടു Sunday, 20 April 2025, 11:41
ഡ്യൂട്ടിക്കെത്തിയത് നാലുകാലില്‍; മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്റ്റേഷന് മാസ്റ്റര്‍ക്കെതിരെ കേസെടുത്തു Sunday, 20 April 2025, 10:59
നീര്ച്ചാല്, വിഷ്ണുമൂര്‍ത്തി നഗറില്‍ വയോധികന് കാറിടിച്ചു മരിച്ചു; ദുബായ് രജിസ്ട്രേഷനിലുള്ളതടക്കം 2 കാറുകള്‍ കസ്റ്റഡിയില്‍ Sunday, 20 April 2025, 10:10
കാസര്‍കോട്, ചൗക്കിയിലും പൊലീസിനു നേരെ അക്രമം; പൊലീസുകാരന്റെ കൈപിടിച്ചു തിരിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത മുളിയാര്‍, കൊടവഞ്ചി സ്വദേശി അറസ്റ്റില്‍ Sunday, 20 April 2025, 9:44