Category: Local News

അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഭീമനടി സ്വദേശിയുടെ അഞ്ചു ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തു, കേസില്‍ കുമ്പള സ്വദേശിയും പ്രതി

കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 5.30 ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തതായി പരാതി. ഭീമനടി, പ്ലാച്ചിക്കര, പുളിയമാക്കല്‍ ജോബിഷ് ജോസഫി(34)ന്റെ പരാതിയില്‍ കാസര്‍കോട്, കുമ്പള സ്വദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട്

സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് സ്വദേശി ഫൈസല്‍(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും

ബേക്കൽ സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.ബേക്കൽ മാസ‌തി ഗുഡയിലെ ഹമീദിന്റെ മകൻ അറഫാത്ത് (36) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബേക്കൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12

കാറിൽ കടത്തിയ അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; സിദ്ധിഖ് പിടിയിലാകുന്നത് ഇത് രണ്ടാം തവണ

കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; സംഭവം കഴിഞ്ഞ് 40ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് കുറ്റപത്രം സമർപ്പിച്ചത്.കുട്ടിയെ

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി മരിച്ചു

കാസര്‍കോട്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന ആള്‍ മരിച്ചു.പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുള്‍ റസാഖ് (62) ആണ് മരിച്ചത്. ഈ മാസം 5 ന് കണ്ണൂരില്‍ നിന്ന് വാഹനത്തിന്റെ സര്‍വ്വീസിന് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച്

അബൂബക്കര്‍ സിദ്ദിഖിനെ കൊല്ലിച്ചതാര്? കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനപ്രകാരമാണ് കേസ് കഴിഞ്ഞ ദിവസം

തെരഞ്ഞെടുപ്പ് തോല്‍വി; ഇ.പിക്കെതിരെ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം; അംഗങ്ങള്‍ തുറന്നടിച്ചത് ഇ.പിയെയും ശൈലജയേയും സാക്ഷിയാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. ഇ.പി.യുടെ ബിജെപി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമയ്ക്ക് തിരികെ ഏല്‍പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍

കാസര്‍കോട്: റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമസ്ഥയ്ക്ക് തിരികെ ഏല്‍പിച്ച് പഞ്ചായത്ത് ജീവനക്കാരന്‍ മാതൃകയായി. പാപ്പിനിശേരി സ്വദേശിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനുമായ ഷാനവാസ് ആണ്

ഖത്തറിലെ വ്യവസായി സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്

ഖത്തര്‍: ദോഹയിലെ അല്‍മര്‍ഖിയ ബിസിനസ് ഗ്രൂപ്പ് എം.ഡി. സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്.ജന്‍മനാടിനും ലോകത്തിനും നല്‍കിയ സംഭാവനകളും കൂടാതെ സുലൈമാന്‍ ബള്ളൂരിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും പരിഗണിച്ചാണ് ഏറ്റവും നല്ല ബിസിനസുകാരനുള്ള യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡിന്

You cannot copy content of this page