ഭര്‍തൃവീട്ടില്‍ നിന്നും പെര്‍വാഡ് കടപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയ യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി; മരണം മജിസ്ട്രേറ്റ് രഹസ്യ മൊഴി എടുത്തതിനു പിന്നാലെ Tuesday, 24 June 2025, 10:55
നീലേശ്വരം പട്ടേനയിലെ തെയ്യം കലാകാരന് പി.പി അമ്പു കുറ്റൂരാന് അന്തരിച്ചു, ഫോക്ലോര് അവാര്‍ഡ് ജേതാവായിരുന്നു Tuesday, 24 June 2025, 10:44
ബന്തടുക്കയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട; കാറില്‍ കടത്തിയ 10,125 പാക്കറ്റ് ലഹരിവസ്തുക്കളുമായി 2 പേര് അറസ്റ്റില്‍ Tuesday, 24 June 2025, 10:02
തേങ്ങവില തെങ്ങോളം ഉയരത്തില്‍; തേങ്ങ മോഷ്ടിച്ച യുവാവ് ബേഡകത്ത് അറസ്റ്റില്‍; പുഴയില്‍ ഒഴുകി വരുന്ന തേങ്ങകളുടെ എണ്ണം കുറഞ്ഞു, തേങ്ങ പിടിത്തക്കാര്‍ നിരാശയില്‍ Tuesday, 24 June 2025, 9:51
9 വയസ്സുകാരിയെ പീഡിപ്പിച്ച കരിവേടകം സ്വദേശിയായ അധ്യാപകന് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും Tuesday, 24 June 2025, 6:36
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സേവന രംഗത്തെ മാതൃക : ഡിസ്ട്രിക്ട് വൈ. ഗവര്‍ണര്‍ Monday, 23 June 2025, 20:18
ഇന്റര്‍ ഐ.ടി.ഐ സ്പോര്‍ട്സ് മീറ്റ്: ഫുട്ബോളില്‍ കാസര്‍കോട് ഗവ.ഐ.ടി.ഐ ചാമ്പ്യന്മാര് Monday, 23 June 2025, 14:54
കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളിയായ ഉപ്പള സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍ Monday, 23 June 2025, 11:03
മഞ്ചേശ്വരത്ത് 32കാരിയെ ബലാത്സംഗം ചെയ്തു; പത്വാടി സ്വദേശിക്കെതിരെ കേസ്, പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്‍കിയെന്ന് പരാതി Monday, 23 June 2025, 10:18
ഓട്ടോയിലും കാറിലും കടത്തിയ 453 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍, അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു അരവിന്ദന് രക്ഷപ്പെട്ടു Monday, 23 June 2025, 9:52