Category: Local News

സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട വീട്ടമ്മയെ കാണാതായി; അടുക്കതൊട്ടി പുഴയില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നു

  കാസര്‍കോട്: സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട വീട്ടമ്മയെ കാണാതായതായി പരാതി. ദേലംപാടി സ്വദേശിനി സികെ പാര്‍വതി(72)യെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. പത്തുമണിയോടെ കര്‍മംതൊടിയിലുള്ള സഹോദരന്റെ വീട്ടില്‍പോകുന്നുവെന്ന് മകള്‍ ധര്‍മാവതിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന്

ബി.ജെ.പി പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. മഞ്ചേശ്വരം, വൊര്‍ക്കാടി, പാവൂരിലെ ദയാനന്ദ (51)യാണ് മരിച്ചത്. പത്തുദിവസം മുമ്പാണ് കര്‍ഷകന്‍ കൂടിയായ ദയാനന്ദനു ഹൃദയാഘാതം ഉണ്ടായത്. ഭാര്യ: രൂപ. മക്കള്‍: തൃശന്ത്,

പാചക വാതക ലോറിയില്‍ പുക; ബേക്കലില്‍ നാട്ടുകാര്‍ പരിഭ്രാന്തരായി

  കാസര്‍കോട്: ഓടുന്ന പാചക വാതക ലോറിയില്‍ പുക ഉയര്‍ന്നത് ബേക്കലില്‍ നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ചേളാരിയിലേക്ക് വാതകവുമായി

രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ കളനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: രണ്ടു ദിവസം മുമ്പ് ദുബായില്‍ നിന്നു നാട്ടിലെത്തിയ കളനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചാത്തങ്കൈ, മാണിയിലെ പരേതനായ അബ്ദുല്ല-ബീഫാത്തിമ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (48) ആണ് മരിച്ചത്. ദുബായിയിലെ ഒരു കടയില്‍

സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസും ഞെട്ടി; പിടിയിലായത് അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍, മഞ്ചേശ്വരത്തെ വീടു കവര്‍ച്ചാക്കേസ് തെളിഞ്ഞു

  കാസര്‍കോട്: അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. മഞ്ചേശ്വരം, മച്ചംപാടി സ്വദേശിയും ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ എന്ന ഗോളി ഹനീഫ (34)യെ ആണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും എസ്.ഐ

അമേരിക്കന്‍ വിസ തട്ടിപ്പ് വീരന്‍ പാണത്തൂര്‍ സ്വദേശിയുടെ നാലരലക്ഷം രൂപയും തട്ടി; രാജപുരം പൊലീസ് കേസെടുത്തു

കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലി(51)നെതിരെ രാജപുരം പൊലീസും കേസെടുത്തു. പാണത്തൂര്‍ സ്വദേശിയായ അജിമാത്യു നല്‍കിയ പരാതി പ്രകാരമാണ്

കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

കാസർകോട്: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെ, ഉദ്ദം സ്വദേശി പ്രവീൺ ഷെട്ടി (32 ) യാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വീടിന് സമീപത്തുളള തോട്ടിലാണ്

മൂന്നു പതിറ്റാണ്ടു മുമ്പുണ്ടായിരുന്ന കബഡി ടീം അംഗങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍

  കാസര്‍കോട്: പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉദുമയുടെ ആദ്യ കബഡി ടീം അംഗങ്ങള്‍ ഒത്തു ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജില്ലയിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടി നിരവധി മെഡലുകളും ട്രോഫികളും വാങ്ങിക്കൂട്ടിയ താരങ്ങള്‍

ബേഡകത്ത് തെരുവുനായ ശല്യം രൂക്ഷം; കുണ്ടംകുഴിയിലും കൊളത്തൂരിലും പരീക്ഷക്കു പോയ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചു, പെര്‍ളടുക്കത്ത് അക്രമത്തിനു ഇരയായത് പാല്‍ വാങ്ങാന്‍ പോയ യുവതി

കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ ശല്യം രൂക്ഷം. പരീക്ഷയെഴുതാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്കും പാല്‍ വാങ്ങാന്‍ പോയ യുവതിക്കും തെരുവുനായയുടെ കടിയേറ്റു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം

കടവന്ത്ര സ്വദേശിനിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസ്; പൊലീസ് തെരയുന്ന ദമ്പതികള്‍ കാസര്‍കോട്ടും എത്തിയതായി സൂചന, സ്വര്‍ണ്ണം വിറ്റത് മംഗ്ളൂരുവിലെ ജ്വല്ലറിയില്‍

  കാസര്‍കോട്: എറണാകുളത്തു നിന്നു കാണാതായ വയോധികയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പൊലീസ് തെരയുന്ന ദമ്പതികള്‍ കാസര്‍കോട്ടും എത്തിയിരുന്നതായി സൂചന. ഏതാനും ദിവസം കാസര്‍കോട്ട് തങ്ങിയ ശേഷമായിരിക്കും മംഗ്‌ളൂരുവിലും ഉഡുപ്പിയിലുമെത്തി വയോധികയില്‍ നിന്നു

You cannot copy content of this page