Category: Local News

നിസ്‌കാരത്തിനിടെ കാഞ്ഞങ്ങാട് യത്തീംഖാനയില്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: നിസ്‌കാരത്തിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് യത്തീംഖാനയിലെഡ്രൈവറും കുടക് സ്വദേശിയുമായ വടകരമുക്കില്‍ താമസക്കാരനുമായ സി.എംഹമീദ്(65) ആണ് മരിച്ചത്.ഭാര്യ: കെഎം ഫാത്തിമ, മക്കള്‍: ശാഫി സിഎച്ച്, തസ്ലീമ സി.എച്ച്, ഷാഹിന സി.എച്ച്, നസുലിന്നിസ

ഏപ്രില്‍ നാലുവരെ സംസ്ഥാനത്ത് താപനില വീണ്ടും ഉയരും

തിരുവനന്തപുരം: മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാനത്ത് താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. കൊല്ലം പാലക്കാട്

ഉഡുപ്പി കൂട്ടക്കൊല; പ്രതി പ്രവീണ്‍ ചൗഗുലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

നഗരത്തിലെ നെജാര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗുലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഉഡുപ്പി രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വീണ്ടും തള്ളി. മാര്‍ച്ച് 13

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷം

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം.ക്രിസ്തീയ വിശ്വാസികള്‍ക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ

കാസര്‍കോട് സ്വദേശി രതീഷ് പിലിക്കോടിന് ദേശീയ ഐക്കണ്‍ അവാര്‍ഡ്

കാസര്‍കോട്: മുന്‍ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസറായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനുമായ രതീഷ് പിലിക്കോട് കല്‍ക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ബുക്കിന്റെഈ വര്‍ഷത്തെ

ചിലർക്ക് കാക്കയുടെ നിറമാണ്; ആർ എൽ വി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ

റിയാസ് മൗലവി വധക്കേസ് വിധി; സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയെന്ന് പൊലീസ്

റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലിസ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും കേരളാ പൊലിസ് ഔദ്യോഗിക

കൈവശ ഭൂമിക്കു പട്ടയം നല്‍കാന്‍ കൈക്കൂലി; ഇരുപതിനായിരം രൂപ വാങ്ങിയ അഡൂര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക

പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന സുന്ദരി പിടിയില്‍; യുവതിയുടെ പക്കല്‍ 24 ലാപ്ടോപ്പുകള്‍

ബംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പൊലീസിന്റെ പിടിയില്‍. സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരി ജാസു അഗര്‍വാളാ(29)ണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിനിയാണ്. യുവതിയുടെ പക്കല്‍

ഹൊ എന്തൊരു ചൂട്! ചൂട് 40 ഡിഗ്രിയിലേക്ക്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏപ്രില്‍ ഒന്ന് വരെ സംസ്ഥാനത്ത് കനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സാഹചര്യത്തില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്,

You cannot copy content of this page