Category: local

പെരുന്നാള്‍ ആഘോഷം; യു എ ഇയില്‍ പടക്ക വ്യാപാരത്തിന് കര്‍ശന നിയന്ത്രണം

ദുബൈ: പെരുന്നാള്‍ ആഘോഷം കൊഴുപ്പിക്കുന്നതിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പടക്ക വ്യാപാരികള്‍ക്കും യു എ ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അറിയിപ്പില്‍ നിയമ വിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നതു

കണ്ണോല്‍പ്പടി പാറ്റേന്‍വീട് തറവാട് കളിയാട്ടത്തിനൊരുങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രമുഖവും ചിരപുരാതനവുമായ കണ്ണോല്‍പ്പടി പാറ്റേന്‍വീട് തറവാട് കളിയാട്ടത്തിന് ഒരുക്കങ്ങളായി. ഏപ്രില്‍ 9 ന് രാവിലെ 10.40നും 11.40നും മധ്യേ ഭക്തിസാന്ദ്രമായ കലവറ നിറക്കല്‍ ഘോഷയാത്ര. ഉച്ചക്ക് അന്നദാനം. വൈകുന്നേരം തെയ്യംകൂടല്‍,

സ്ത്രീ സൗഹൃദങ്ങള്‍ അന്നും ഇന്നും

കൂക്കാനം റഹ്‌മാന്‍ ഇന്നു 74 ല്‍ എത്തിയ ഞാന്‍ 14 കാരനായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓര്‍ക്കുകയാണ്. എന്റെ താല്‍പര്യം പ്രായത്തില്‍ എന്റെ റേഞ്ചില്‍ വരുന്ന വ്യക്തികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും

ആദ്യ ഓട്ടം അന്ത്യയാത്രയായി; ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പയ്യനാട് ചോലക്കല്‍ അത്താണിയില്‍ വച്ചാണ് അപകടം.

കളിയും ചിരിയുമായി ‘പയസ്വിനി കളിപ്പന്തല്‍ അറിവിന്‍ പത്തായം’

അബുദാബി: പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍ ശ്രദ്ധേയമായി. നാല്, വ്യത്യസ്ത വിഷയങ്ങളിലുള്ള സെഷനുകള്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ തുടങ്ങിയവ നടന്നു. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് മാറി അബുദാബി അല്‍

മതസൗഹാര്‍ദ്ദം വിളിച്ചോതി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഇഫ്താര്‍ സംഗമം

കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാനവ സ്‌നേഹം ഊട്ടി ഉറപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഫ്താര്‍ സംഗമം നടത്തി. സമീപ

കാസര്‍കോട്ട് അന്തരീക്ഷ താപനില ഇനിയും വര്‍ധിക്കും

കാസര്‍കോട്: ഏപ്രില്‍ ഏഴുവരെ സൂര്യതാപം സംസ്ഥാനത്തു നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍

കാടങ്കോട്ടെ കഞ്ഞിയും ഇരിക്കൂറിലെ ബിരിയാണിയും

കൂക്കാനം റഹ്‌മാന്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് ഉച്ചയ്ക്ക് ‘കഞ്ഞി കുടിച്ചാ’ എന്നും രാത്രി ‘ചോറ് ബൈച്ചാ’ എന്നുമാണ് പരസ്പരം അന്വേഷിക്കാറ്. ഉച്ചക്ക് എന്നും കഞ്ഞിയാണ്. കഞ്ഞിക്കാര്യം പറയുമ്പോള്‍ 1978 ലെ കാടങ്കോട് ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഞാന്‍

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം. പുഷ്പാവതി അന്തരിച്ചു

കാസര്‍കോട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ ഗവ.യു.പി സ്‌കൂള്‍ അധ്യാപികയും പ്രധാനാധ്യാപികയുമായിരുന്ന എം. പുഷ്പാവതി (77) അന്തരിച്ചു. കാസര്‍കോട്, വിദ്യാനഗര്‍ ചിന്മയ കോളനിയിലെ റിട്ട.ആര്‍.ഡി.ഒ സി.കുമാരന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം

ദുഃഖവെള്ളി: നാടെങ്ങും തിരുകര്‍മ്മങ്ങളും കുരിശിന്റെ വഴിയും

കാസര്‍കോട്: യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. തിരുകര്‍മ്മങ്ങളും കുരിശിന്റെ വഴിയുമാണ് പ്രധാന ചടങ്ങുകള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും നടന്നു. ഇന്നലെ പെസഹ വ്യാഴത്തിന്റെ ഭാഗമായി ചര്‍ച്ചുകളില്‍ വിവിധ ചടങ്ങുകള്‍

You cannot copy content of this page