Category: local

വയസ്സന്‍മാരുടെ വര്‍ത്തമാനം

വൈകുന്നേരത്തെ നടത്തം ആഹ്ലാദപ്രദമാണ്. കൂടെ നടക്കാന്‍ പഴയകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ പ്രഭാകരന്‍ കല്ലത്തുമുണ്ടാകും. പാലക്കുന്നു മുതല്‍ വെള്ളച്ചാല്‍ വരെയാണ് സവാരി. ഏകദേശം 3 കി.മീ. വരും. സൊറ പറഞ്ഞു കൊണ്ടുള്ള നടത്തമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന

മഴക്കാലമെത്തി: ബോവിക്കാനത്ത് റോഡരികില്‍ വീഴാന്‍ കാത്ത് മരങ്ങള്‍

ബോവിക്കാനം: മഴക്കാലം ആസന്നമായതോടെ ബോവിക്കാനത്ത് റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചെര്‍ക്കള – ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍ റോഡിലുമാണ് മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്നത്. ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ

വീടിന്റെ മുകളില്‍ നിന്ന് വലിയ ശബ്ദം; അകത്തുണ്ടായിരുന്ന മൂവരും പുറത്തേക്കോടി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഏച്ചിക്കാനത്ത് ശക്തമായ മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ മഴയില്‍ ഏച്ചിക്കാനത്ത് താമസിക്കുന്ന പുഷ്പയുടെ വീട് തകര്‍ന്നു വീണു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഈ സമയം പുഷ്പയും ഭര്‍ത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് മൂവരും പുറത്തേക്ക്

വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

മംഗ്ളൂരു: സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഉല്ലാസത്തിന് ഹോംസ്റ്റേയില്‍ എത്തിയ വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനു സമീപത്തെ കൃഷ്ണമൂല്യ-ഗൗരി ദമ്പതികളുടെ മകന്‍ പുനിത് (29)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍

കുമ്പളയിൽ ആൽമരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പള ടൗണിനടുത്ത് റോഡിൽ ആൽമരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് ശാന്തിപ്പള്ളം ഭാഗത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:45 നോട് അടുപ്പിച്ചാണ് അപകടം ഉണ്ടായത്.

കാലന്റെ ഗ്യാരന്റി

നാരായണന്‍ പേരിയ അറിയാനും അറിഞ്ഞ് പ്രതികരിക്കാനും മനുഷ്യന് അഞ്ച് ഇന്ദ്രീയങ്ങള്‍. കണ്ടറിയാന്‍ കണ്ണ്; കേട്ടറിയാന്‍ കാത്; മണത്തറിയാന്‍ മൂക്ക്; രുചിച്ചറിയാന്‍ നാക്ക്; തൊട്ടറിയാന്‍ ത്വക്ക് (തൊലി). ഈ പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ, അതിലധികമോ ശേഷിക്കുറവുള്ളതാണെങ്കില്‍

മീപ്പുഗുരിയില്‍ ഒരു ചെമ്പരത്തി ചെടിയില്‍ രണ്ട് നിറമുള്ള പൂക്കള്‍

കാസര്‍കോട്: മീപ്പുഗുരിയില്‍ ഒരു ചെമ്പരത്തി ചെടിയില്‍ രണ്ട് നിറമുള്ള പൂക്കള്‍ വിസ്മയമാകുന്നു. കാസര്‍കോട് കുഡ്‌ലു മീപ്പുഗുരിയിലെ ഡി ജയനാരായണയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ചയുള്ളത്. വെളുത്ത പൂവിന്റെ ചെമ്പരത്തി ചെടിയിലാണ് ചുവന്ന പൂവും വിരിഞ്ഞത്.

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൂന്നു പേര്‍ ഗുരുതരനിലയില്‍

കൊച്ചി: കടല്‍ത്തീരത്തു കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ടു മരിച്ചു. കലൂരിലെ അഭിഷേക് (22) ആണ് മരിച്ചത്. അഭിഷേകിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേരെ സംഘാംഗങ്ങള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. ഗുരുതരനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചു.കൊച്ചി പുതുവൈപ്പ് ബീച്ചില്‍ ഇന്നു

മദ്യലഹരിയില്‍ പരാക്രമം; ചങ്ങലക്കിട്ട യുവാവ് കഴുത്ത് മുറുകി മരിച്ചു; മാതാവും സഹോദരി ഭര്‍ത്താവും കസ്റ്റഡിയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ബന്ധുവിന്റെ വീട്ടിലെത്തി ജനല്‍ചില്ലു തകര്‍ത്ത യുവാവിനെ കഴുത്തില്‍ ചങ്ങലക്കിട്ട് ബന്ധിച്ച് കൊണ്ടു പോകുന്നതിനിടയില്‍ മരണപ്പെട്ടു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ സ്വര്‍ഗയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബട്ടംപാടി, താണമൂലയിലെ ചേതന്‍ (33) ആണ്

You cannot copy content of this page