Category: Latest

ഗോവണിയില്‍ നിന്ന് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരി മരിച്ചു. പത്തനംതിട്ട, കോന്നി, മാങ്കുളത്തെ പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍- സജീന ദമ്പതികളുടെ മകള്‍ അസ്രാമറിയമാണ് മരിച്ചത്.ഗോവണിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

നാലാം ഖണ്ഡത്തിലെ അഞ്ചാമത്തെ മന്ത്രം:ഏതദ്ധ സ്മ തദ് വിദ്വാംസ: ആഹു: പൂര്‍വ്വേമഹാശാല: മഹാശ്രോത്രിയാ: ന നോദ്യകശ്ചനാശ്രുതമമതമവിജ്ഞാതമുദാഹരീഷ്യതീതിഹ്യേദ്ദ്യോവിദാംചക്രു:സാരം: ഈ ത്രിവൃത്കരണത്തിന്റെ അല്ലെങ്കില്‍ പഞ്ചീകരണത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞവരായിരുന്നു പണ്ടുള്ള മഹാശ്രോതിയന്മാരായ ഗൃഹസ്ഥന്മാര്‍. അവര്‍ ഇപ്രകാരം പറയുകയുണ്ടായി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം

കാസര്‍കോട്: മലബാറിലെ പ്ലസ്് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച

വിരുന്നിനെത്തിയ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം; 3 പേര്‍ പിടിയില്‍

മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട്പടി സുനില്‍കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ പ്രകാശന്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള

അടിവസ്ത്രം മാത്രം ധരിച്ച് കവര്‍ച്ചക്ക് ശ്രമം; വീട്ടുകാരെ ആക്രമിച്ചു രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ചാലാട്ട് വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. വാരം, മുതുക്കോത്തെ പി.വി സൂര്യന്‍, വലിയന്നൂരിലെ ആനന്ദന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോമി ജെ മറ്റവും

മഴക്കാലകള്ളന്മാര്‍ മലബാറിലേക്ക്; തൃക്കരിപ്പൂരില്‍ ക്ഷേത്ര കവര്‍ച്ചാശ്രമം

കാസര്‍കോട്: മഴക്കാലത്ത് മാത്രം കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘം ജില്ലയില്‍ തമ്പടിച്ചതായുള്ള സൂചനകള്‍ക്ക് പിന്നാലെ തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ക്ഷേത്രത്തിലും കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നു ക്യാമറയും പണവും

ആന്ധ്രയില്‍ പകരത്തിനു പകരം; അന്ന് ജഗന്‍മോഹന്‍, ചന്ദ്രബാബു നായിഡുവിന്റെ കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ചുനിരത്തി; ഇന്ന് ജഗന്‍മോഹന്റെ പാര്‍ട്ടി ആസ്ഥാനം ചന്ദ്രബാബു സര്‍ക്കാര്‍ തകര്‍ത്തു

അമരാവതി: ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ സി.പിക്കു വിജയവാഡയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാന മന്ദിരം ബുള്‍ഡോസര്‍ ഉപയോഗിച്ചു ചന്ദ്രബാബു സര്‍ക്കാര്‍ ഇടിച്ചുനിരത്തി.2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ തെലുഗുദേശം പാര്‍ട്ടി പ്രസിഡണ്ടായ ചന്ദ്രബാബു നായിഡു

ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പൊലീസുകാരന്റെ തൊപ്പി തെറുപ്പിച്ച യുവതിക്കെതിരെ ഒടുവില്‍ കേസ്

കാസര്‍കോട്: ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് പതിവാക്കുകയും പൊലീസുകാരന്റെ തൊപ്പി തെറുപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗള്‍ഫുകാരന്റെ ഭാര്യയായ 32 കാരിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ ഒരു ലക്ഷം

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ അന്തരിച്ചു

കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ ബേഡകം, പന്നിയാടിയിലെ സി. ബാബു (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രഘു (കുറ്റിക്കോല്‍), സുമതി (ബീംബുങ്കാല്‍), ചന്ദ്രന്‍ (പന്നിയാടി). മരുമക്കള്‍: ശ്യാമള, പരേതനായ മാധവന്‍(നീര്‍ക്കയ), ശ്രീലത

പെൺകുട്ടിയോട് മോശമായി പെരുമാറി; വിവരമറിഞ്ഞ മാതാവ് കണ്ടക്ടറുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തു

​ ബ​സി​ൽ വ​ച്ച് മ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​ന്‍റെ പാ​ലം മാതാവ് അ​ടി​ച്ചു ത​ക​ര്‍​ത്തു. പ​ത്ത​നം​തി​ട്ട ഏ​നാ​ത്താണ് നാടകീയ സംഭവം നടന്നത്. ബ​സ് ക​ണ്ട​ക്ട​റാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മൂ​ക്കി​ന്‍റെ പാ​ല​മാ​ണ് അക്രമത്തിൽ ത​ക​ർ​ന്ന​ത്.വെള്ളിയാഴ്ച വൈകിട്ട്

You cannot copy content of this page