17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും Friday, 14 June 2024, 6:54
‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും Friday, 14 June 2024, 6:36
കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി Friday, 14 June 2024, 6:00
കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ കൊച്ചിവിമാനത്താവളത്തിലെത്തും; ഇൻഡ്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുറപ്പെട്ടു Friday, 14 June 2024, 5:46
മാതാവ് മരിച്ചു; പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി; വിശന്നു വലഞ്ഞു കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ Thursday, 13 June 2024, 22:10
കുവൈറ്റ് ദുരന്തത്തില്‍ മരണ നിരക്ക് ഉയരുന്നു; മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍; 7 പേര് ഗുരുതരാവസ്ഥയില്‍; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം Thursday, 13 June 2024, 15:38
സിപിഎം വിമതര്‍ യുഡിഎഫിനെ പിന്തുണച്ചു; 55 വര്‍ഷമായി ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി Thursday, 13 June 2024, 14:40
കൊല്ലാന്‍ പറഞ്ഞത് പവിത്ര ഗൗഡ; ബോധം പോകുന്നതുവരെ ദര്ശന് ബെല്‍റ്റുകൊണ്ടടിച്ചു; രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് Thursday, 13 June 2024, 14:11
ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകും; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു; യൂസഫലിയും രവി പിള്ളയും സഹായധനം നല്‍കും Thursday, 13 June 2024, 12:19
108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍; പാവപ്പെട്ട രോഗിക്ക് തുണയായി ജനറല്‍ ആശുപത്രി അധികൃതര്‍ Thursday, 13 June 2024, 12:02
പള്ളിക്കരയിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കള്ളന് പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് ആസിഫിനെ കുടുക്കിയത് വിരലടയാളം Thursday, 13 June 2024, 11:33
യുവതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: കെണിയില്‍ വീണ പാലാവയല് സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം Thursday, 13 June 2024, 11:02
കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 16 ആയി; 9 പേര് അത്യാസന്ന നിലയില്‍; മരിച്ച 49 പേരില്‍ 42 പേര് ഇന്ത്യക്കാര്‍ Thursday, 13 June 2024, 10:54
നെല്ലിക്കുന്നില്‍ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു Thursday, 13 June 2024, 10:19