Category: Crime

കുപ്രസിദ്ധ മോഷ്‌ടാവ്‌ അട്ട ഗിരീഷ്‌ അറസ്റ്റില്‍; പിടിയിലായത്‌ ഭാര്യയ്‌ക്കും സഹോദരിക്കും ഒപ്പം ലോഡ്‌ജില്‍ കഴിയവെ

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് അട്ടഗിരീഷ് (49) പൊലീസ് പിടിയിൽ. കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നിലുള്ള ലോഡ്‌ജില്‍  പുലര്‍ച്ചെ പൊലീസ് നടത്തിയ റെയ്‌ഡിലാണ്‌ ഇയാള്‍ പിടിയിലായത്‌. പിടികിട്ടാപ്പുള്ളിയായ ഗിരീഷ് ഭാര്യക്കും, ഭാര്യാസഹോദരിക്കും ഒപ്പം ലോഡ്‌ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു‍

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പാലിൽ കീടനാശിനി കലർത്തി രണ്ടാനമ്മ  കൊലപ്പെടുത്തി ; കൊലക്ക് കാരണം ഭർത്താവിന്‍റെ സ്വത്ത് വിഹിതം നൽകേണ്ടി വരുമെന്ന സംശയം

മംഗളൂരു:  കീടനാശിനി കലർത്തിയ പാൽ നൽകി അഞ്ച് മാസം പ്രാമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മകൊലപ്പെടുത്തി.  കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. ഓഗസ്റ്റ് 30 നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ

‘മറ്റൊരാളുടെ കൂടെ കഴിഞ്ഞു’  ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു ഭർത്താവും ബന്ധുക്കളും; പ്രതിഷേധം ശക്തം; മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ മർദിച്ച് തെരുവിലൂടെ നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് ജില്ലയിൽ  കഴിഞ്ഞ ദിവസം രാത്രിയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് 21കാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.മറ്റൊരാളുടെ കൂടെ കഴിഞ്ഞു എന്ന കുറ്റം

മഞ്ചേശ്വരത്ത് വീണ്ടും മദ്യ വേട്ട; കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി; മദ്യം കടത്തിയ മംഗളൂരു സ്വദേശി പിടിയിൽ

കാസർകോട്:  കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മശ്ചേശ്വരം ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം  കടത്തിയ  മംഗളൂരു ജെപ്പന ഗോരിഗുഡ്ഡ  ലോബോ

പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ;  മുത്തച്ഛന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍

 കണ്ണൂർ: സ്വന്തം  പേരക്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 64 കാരനാണ് അറസ്റ്റിലായത്.12 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. കുട്ടിയിലുണ്ടായ

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാൽസംഗം; പീഡിപ്പിക്കാൻ ഒത്താശ ചെയ്ത പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്  യുവതിയെ ഫ്ലാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ.കോഴിക്കോട്  കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ  പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ  മുണ്ടയാട് സ്വദേശിനിയായ അഫ്സീന. പി.പി.(29)യെ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ വാഹനത്തിൽ ഇടിച്ച് മുഖ്യമന്ത്രിയുടെ വ്യൂഹത്തിലെ പൊലീസ് വാഹനം;മനപൂർവ്വമെന്ന് നടൻ ; പൊലീസുകാർ അസഭ്യം പറഞ്ഞെന്നും കൃഷ്ണകുമാർ

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മന:പ്പൂർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ; ഭർത്താവിന്‍റെ അമിത മദ്യപാനവും കുടുംബ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി;  കടുത്ത നിരാശയിലായിരുന്നു നടിയെന്ന് മൊഴി

തിരുവനന്തപുരം: സീരിയൽ, സിനിമാ നടി അപർണാ നായരുടെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന.ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി.ഭർത്താവ് സഞ്ജിത്തിന്‍റെ അമിത മദ്യപാനത്തിലും അവഗണനയിലും അപർണ കടുത്ത നിരാശയിലായിരുന്നെന്നാണ് സഹോദരി മൊഴി

പിഞ്ചു കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു ഗുരുതര പരിക്കുകളോടെ അമ്മ ആശുപത്രിയിൽ

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. ഇവർ

ഫര്‍ഹാസിന്റെ അപകടമരണം;  ക്രൈംബ്രാഞ്ച്‌  സംഘം കളത്തൂരില്‍ പരിശോധന നടത്തി ; സംഭവത്തിലുൾപ്പെട്ട പൊലീസുകാരെ സ്ഥലം മാറ്റിയത്‌ കണ്‍ട്രോള്‍ റൂമിലേയ്‌ക്ക്‌

കാസർകോട് : അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ ഫര്‍ഹാസ്‌ കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കാര്‍ അപകടം നടന്ന കളത്തൂര്‍ പള്ളത്തു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ പ്രാഥമിക

You cannot copy content of this page