Category: Kasaragod

കാസര്‍കോട്ടും ആള്‍ക്കൂട്ട ആക്രമണം; ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചതായി പരാതി

കാസര്‍കോട്: ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് തലയ്ക്ക് കല്ല് കൊണ്ടിടിച്ചതായി പരാതി. പരപ്പ നെല്ലിയടുക്കം പനംകൂളിലെ വി ഉണ്ണികൃഷ്ണ(42)നെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ സന്ദീപ്, സനൂപ്, സുരേശന്‍, യദു കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ

വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം

കാസര്‍കോട്: മുന്നറിയിപ്പില്ലാതെ അധികൃതര്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ഹേരൂര്‍ മീപ്പിരി കളഞ്ചാടി പാടശേഖര നെല്ലുല്‍പാദക സമിതി ജില്ലാകളക്ടറോട് അഭ്യര്‍ഥിച്ചു. ഹേരൂരിലെയും സമീപപ്രദേശങ്ങളിലെയും 500 ഓളം പരമ്പരാഗത കര്‍ഷകര്‍ക്ക് കാര്‍ഷീക ആവശ്യങ്ങള്‍ക്ക് ജലവിതരണം

വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ ഗൃഹനാഥനെ ട്രെയിനില്‍ തിരിച്ചുവരവെ കാണാതായി

കാസര്‍കോട്: വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം വിനോദയാത്രപോയി തിരിച്ചുവരവേ ഗൃഹനാഥനെ കാണാതായി പരാതി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴ് സ്വദേശി കരുണാകരന്‍ നായരെയാണ് (68) കാമാതായത്. ഞായറാഴ്ച വൈകീട്ട് ട്രെയിനില്‍ തിരിച്ചുവരവെയാണ് കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും

കള്ളന് നാണയങ്ങള്‍ വേണ്ട, കാവുഗോളി മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം പൊളിച്ച കള്ളന്‍ നോട്ടുകള്‍ മാത്രം എടുത്തു; നാണയങ്ങള്‍ ഉപേക്ഷിച്ചു

കാസര്‍കോട്: കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ഭണ്ടാരം തകര്‍ത്ത് പണം മോഷ്ടിച്ചു. ഞായറാഴ്ച രാതിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കവര്‍ച്ചാസംഘം ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച ശേഷം ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രം കവര്‍ച്ച ചെയ്തു. ശേഷം

കാട്ടുകുക്കെയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കാട്ടുകുക്കെ മൊഗറുവിലെ അമ്മു നായികിന്റെയും സരസ്വതിയുടെയും മകന്‍ സീതാറാം(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബാലമൂലയിലായിരുന്നു അപകടം. ആള്‍ട്ടോ

കാസര്‍കോട്ടെ പെരുന്നാള്‍ ‘അപ്പം’ വിപണിയില്‍

കുമ്പള: പെരുന്നാള്‍ അപ്പം വിപണിയിലെത്തി. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് പെരുന്നാള്‍ അപ്പങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പെരുന്നാള്‍ പലഹാരങ്ങള്‍ അടുക്കളകളില്‍ നിന്ന് ബേക്കറികളില്‍ വന്‍ തോതില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.നേരത്തെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന

എന്തും ചെയ്യുന്ന കാലം!

നാരായണന്‍ പേരിയ ‘സംഗമ വേദിയില്‍ പൊട്ടിക്കരഞ്ഞ് സംഘമി്രത്ര’. പത്രവാര്‍ത്തയുടെ തലക്കെട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ല എന്ന വിവരമറിഞ്ഞാണത്രെ പൊട്ടിക്കരയാന്‍ കാരണം. സീറ്റേ ശരണം; സീറ്റിനപ്പുറം മറ്റൊന്നില്ല എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരി/കാരനും/സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ടു

42 വർഷമായി ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ പ്രവർത്തിക്കുന്ന ജലസേചന മോട്ടോറിന്റെ വൈദ്യുതി ഫ്യൂസ് കെഎസ്ഇബി ഊരിക്കൊണ്ടുപോയി: 500 ഏക്കർ സ്ഥലത്തെ കൃഷി പ്രതിസന്ധിയിൽ

കാസർകോട്: 500 ഏക്കറിൽ പരം കൃഷി സ്ഥലത്ത് 42 വർഷമായി ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടോറിന്റെ ഫ്യൂസ് അഞ്ചുദിവസം മുമ്പ് കെഎസ്ഇബി ബോഡോടെ ഇളക്കിയെടുത്തു കൊണ്ടുപോയി. ഇതോടെ ഇച്ചിലങ്കോട്, കൽപ്പാറ പച്ചമ്പള, ഉളുവാർ, ബംമ്പ്രാണ വയൽ

കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി-85) അന്തരിച്ചു. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.ജന്മഭൂമി

കുമ്പളയില്‍ വീണ്ടും കവര്‍ച്ച: വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ നേരത്ത് വീട്ടില്‍ നിന്നു 5 പവനും 10,000 രൂപയും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല 10,000 രൂപയും മോഷ്ടിച്ചു. ആരിക്കാടിയിലെ പ്രവാസി സിദ്ദീഖിന്റെ വീട്ടില്‍

You cannot copy content of this page