Category: Kasaragod

തിരഞ്ഞെടുപ്പു ദിവസം ബേഡകത്തു പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാന്‍ ശ്രമം; യൂത്ത് കോണ്‍. നേതാവിനെതിരെ കേസ്

കാസര്‍കോട്: തിരഞ്ഞെടുപ്പു ദിവസം ബേഡകം പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഈ സംഭവത്തില്‍ ഞായറാഴ്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു

വയോധികനെ ആള്‍ താമസമില്ലാത്ത വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വയോധികനെ റബര്‍ തോട്ടത്തിനുള്ളിലെ ആള്‍ താമസമില്ലാത്ത വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി അപ്പച്ചനാ(72)ണ് മരിച്ചത്. കൂടാല്‍ മെര്‍ക്കള മണ്ടേക്കാപ്പിലെ തങ്കച്ചന്‍ എന്ന ആളുടെ വീട്ടിലെ വരാന്തയിലാണ് മരിച്ചുകിടക്കുന്നതായി പരിസരവാസികള്‍

കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയില്‍ മരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പത്മാവതിയുടെയും മകന്‍ അനീഷ് കുഞ്ഞിരാമന്‍ (46) ആണ് മരണപെട്ടത്.ഹൃദയാഘാതം മൂലമാണ് മരണം. അബുദാബി എയര്‍പോര്‍ട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷിന്റെ ജോലി. മൃതദേഹം

മാലക്കള്ളന്മാര്‍ മധ്യവസ്‌ക്കനെയും വെറുതെ വിട്ടില്ല; ബൈക്കിലെത്തിയ സംഘം രണ്ടുപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ചു

കാസര്‍കോട്: സ്വര്‍ണ വില വര്‍ധിച്ചതോടെ മാല മോഷണ സംഭവങ്ങളും വര്‍ധിച്ചുവരുന്നു. സ്ത്രീകളുടെ മാല മോഷണങ്ങള്‍ പെരുകുന്നതിനിടെ മധ്യവയസ്‌ക്കനെയും വെറുതെ വിട്ടില്ല. ചേവാര്‍ സ്വദേശിയും കര്‍ഷകനുമായ ഗോപാലകൃഷ്ണ ഭട്ടി(60)ന്റെ രണ്ടുപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ദിനത്തില്‍ മഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; മംഗളൂരു സ്വദേശിനിക്ക് പരിക്ക്; പൊലീസ് പട്രോളിങ് ശക്തമാക്കി

കാസര്‍കോട്: മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. ട്രെയിനില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടി സ്വദേശിനി അഫ്രീനയ്ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മംഗളൂരുവില്‍ നിന്ന്

കാസര്‍കോട്ട് പോളിംഗ് ശതമാനം 76.04 ആയി ഉയര്‍ന്നു; നോട്ടയ്ക്ക് എത്ര കിട്ടും?

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നു. 76.04 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാകുന്നു. 78.7 ശതമാനം സ്ത്രീകളാണ് വോട്ടവകാശം വിനിയോഗിച്ചത്. 73.2 ശതമാനം പുരുഷന്മാരും

വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ.

എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍

കാസര്‍കോട്: എല്‍.ഡി.എഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്.സിപിഎം ബല്ല കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മൂസക്കുട്ടി. മീനാപ്പീസ് കണ്ടത്തില്‍ ഗവ.എല്‍.പി

വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായി സൗത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക

കുമ്പളയില്‍ തെങ്ങില്‍ കയറാന്‍ വാനരപ്പട; പൊറുതിമുട്ടി നാട്ടുകാര്‍

കാസര്‍കോട്: കുമ്പളയിലും പരിസരങ്ങളിലും കൂട്ടമായെത്തിയ വാനരപ്പടയുടെ ദ്രോഹത്തില്‍ പൊറുതി മുട്ടി നാട്ടുകാര്‍. കുമ്പള, ദേവിനഗര്‍ ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാനരക്കൂട്ടം എത്തിയത്. ആദ്യം സംഘത്തില്‍ മൂന്ന് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ദിവസങ്ങള്‍ക്കകം സംഘബലം

You cannot copy content of this page