Category: Kasaragod

കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്; കിണറിലിറങ്ങിയത് ഫയര്‍ വുമണ്‍

കാസര്‍കോട്: കളിച്ചു നടക്കുന്നതിനിടെ കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. രക്ഷപ്പെടുത്താന്‍ കിണറിലിറങ്ങിയത് ഫയര്‍ വുമണും. ഉദുമ മാങ്ങാട് മുഹമ്മദലിയുടെ 50 അടി താഴ്ചയുള്ള വീട്ടുവളപ്പിലെ കിണറിലാണ് ആട്ടിന്‍കുട്ടി അകപ്പെട്ടത്. ബുധനാഴ്ച രാവിലെ 11

ഇരിയണ്ണി വിടാതെ ഒറ്റയാന്‍; സോളാര്‍ വേലി തകര്‍ത്ത് ജനവാസ കേന്ദ്രത്തില്‍; വ്യാപക കൃഷി നാശം

കാസര്‍കോട്: ഇരിയണ്ണി നിവാസികളെ ഭീതി പരത്തി ഒറ്റയാന്റെ പരാക്രമം. സോളാര്‍ വേലി തകര്‍ത്ത ആന ഇപ്പോള്‍ ജനവാസ കേന്ദ്രത്തില്‍. ചൊവ്വാഴ്ച രാത്രിയാണ് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഇരിയണ്ണി ദര്‍ഘാസില്‍ എത്തിയത്. കെ നാരായണന്‍ നായരുടെ ഉടമസ്ഥതയിലുള്ള

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പാടി അതൃക്കുഴി സ്വദേശി നാരായണന്റെ മകന്‍ ഗംഗാധരന്‍ (59)ആണ് മരിച്ചത്. ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചകില്‍സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ വച്ച് വിഷം

കള്ളക്കടല്‍: ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തീരദേശങ്ങളില്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ മുന്നറിയിച്ചു. കടല്‍ക്ഷോഭം

വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ വിലയിരുത്തി

കാസര്‍കോട്: ലോക്‌സഭാ മണ്ഡലം വരണാധികാരി കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. ജൂണ്‍ നാലിന് പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പുരോഗമിക്കുന്നതായി യോഗം

സഹകരണ ബാങ്കിലെ 4.67 കോടി കൊള്ള: യു ഡി എഫ് ബാങ്ക് മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: സഹകരണ ബാങ്കിന്റെ 4.67 കോടി രൂപ കീശയിലിട്ടു മുങ്ങിയ ബാങ്ക് സെക്രട്ടറിക്കെതിരെ ഇന്നു വൈകിട്ടു സഹകാരികളുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ചിനു യു ഡി എഫ് ആഹ്വാനം ചെയ്തു.ബാങ്ക് കൊള്ളയില്‍ സെക്രട്ടറി മാത്രമല്ല, ഭരണ സമിതി

പൂഴി ഊറ്റല്‍: ഷിറിയ പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ പിടിച്ചെടുത്തു തകര്‍ത്തു

കാസര്‍കോട്: പൂഴി ഊറ്റല്‍ സംഘത്തിനെതിരെ കുമ്പള പൊലീസ് നടപടി കൂടുതല്‍ കര്‍ശനമാക്കി.മണല്‍വാരല്‍ സംഘം പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ ഷിറിയ പുഴയിലെ ഉളുവാര്‍ മാക്കൂറില്‍ നിന്നു പൊലീസ് ഇന്നലെ സന്ധ്യക്കു മുങ്ങിയെടുത്തു കരക്കെത്തിച്ച

കോടികളുമായി മുങ്ങിയ സഹകരണ സംഘം സെക്രട്ടറി ബംഗളൂരുവിൽ നിന്നു കടന്നു; ഹാസനിൽ പൊലീസ് തെരച്ചിൽ

കാസർകോട്: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സെക്രട്ടറി കർമ്മ ന്തൊടി, ബാളക്കണ്ടത്തെ കെ.രതീശൻ ബംഗളൂരുവിൽ നിന്നും കടന്നു കളഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ബംഗ്ളൂരുവിൽ നിന്നു 120

കണ്ണൂരിലെ കളളനോട്ട് കേസ്; പടന്ന സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ കള്ളനോട്ടു കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാസർകോട് പടന്ന, തെക്കേപ്പുറത്തെ ഈ താലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ, മുബാറക്ക് വില്ലയിലെ ഫിറോസ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ മുഹമ്മദ്‌ തസ് ലിമിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു

You cannot copy content of this page