Category: Kasaragod

മരുന്നു വാങ്ങാൻ പോയി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാസർകോട്: മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതി (60) യുടെ മൃതദേഹം കുമ്പള പുഴയിൽ കണ്ടെത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കുമ്പള പുഴയിലെ പാലത്തിനടുത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ്

കാസർകോട്ടെ മുൻ ആർ.ഡി.ഒ ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

കാസർകോട്: റിട്ട. ആർ ഡി ഒ വിദ്യാനഗർ സ്വദേശി ചിന്മയ കോളനി ശിവദത്തിലെ ഇ ചന്ദ്രശേഖരൻ നായർ(79) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. കാസർകോട് ആർ ഡി

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: അമ്പലത്തറയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസതു വെറിഞ്ഞ സംഭവത്തില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി. മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ് എന്ന മന്തി

കാഞ്ഞങ്ങാട്ടെ പീഡനം; മോഷ്ടിച്ച കമ്മല്‍ കണ്ടെത്തി; പ്രതിയെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിഎ സലീമിനെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറില്‍ കണ്ടെത്തി. ജ്വല്ലറി ഉടമ സലീമിനെ തിരിച്ചറിഞ്ഞതായാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതിയെ കൂത്തുപറമ്പിലെത്തിച്ചത്. ഈ

സംസ്ഥാനത്ത് ഇനി ‘കാലവര്‍ഷക്കാലം’; കാസര്‍കോട് ഇന്ന് മഞ്ഞ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി കാസര്‍കോട് അടക്കം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12

പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ നടപടിയില്ല; ഭീതിയോടെ കുമ്പളയിലെ കുട്ടികള്‍ സ്‌കൂളിലേക്ക്

കുമ്പള: കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പൊതുമരാമത്ത് അധികൃതരോട് പിടിഎയും, അധ്യാപകരും പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയുമില്ല. ഇക്കാരണങ്ങള്‍

ഖത്തര്‍ ആലംപാടി ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍: ആലംപാടി ജമാഅത്ത് -ഖത്തര്‍ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബിന്‍ മഹമൂദില്‍ ഖത്തറിലെ ആലംപാടി നിവാസികള്‍ ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും

പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ.പി സുരേഷ് അന്തരിച്ചു

കണ്ണൂര്‍: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ഡോ.കെ പി സുരേഷ്(66) അന്തരിച്ചു. മട്ടന്നൂര്‍ പഴശ്ശി സ്വദേശിയാണ്. ഭൗതിക ശരീരം നാളെ രാവിലെ പത്തുമുതല്‍ പഴശ്ശിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 മണിക്ക്

നീലേശ്വരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; മൂന്നു ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: നീലേശ്വരം മന്നംപുറം കാവില്‍ കലശ മഹോത്സവം നടക്കുന്നതിനാല്‍ ആരോഗ്യ സുരക്ഷക്കായി നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. നഗരത്തിലെ പത്തോളം ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു

കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. കൊട്ടോടി കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ (2), കൊമേഴ്‌സ് സീനിയര്‍ (1), ഇക്കണോമിക്‌സ് സീനിയര്‍ (1),

You cannot copy content of this page