Category: Kasaragod

ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റി

കാഞ്ഞങ്ങാട്: ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹക് ബാബു പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബി വി വി എസ് സംസ്ഥാന

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇനി യു ഡി എഫിന്റെ കണ്ണിലുണ്ണിച്ച

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അണികള്‍ക്കിപ്പോള്‍ വെറും ഉണ്ണിച്ചയല്ല. കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ തടിച്ചു

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത് 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് അറിയാം

കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട്

രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; 101093 ഭൂരിപക്ഷത്തിൽ വിജയം

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 10 1093 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ വിജയകിരീടം ചൂടിയത്. ആകെ 486801

ആഹ്ലാദ പ്രകടനത്തിടെ കൂവി വിളി; മാവുങ്കാലിൽ യു ഡി എഫ് -ബി ജെ പി സംഘർഷം; പൊലീസ് ലാത്തി വീശി

കാസർകോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തവേ ഒരു

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ടാം തവണയും അട്ടിമറി വിജയത്തിലേക്ക്; കാസര്‍കോട് ഇടതിന് സംഭവിച്ചതെന്താണ്?

കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അട്ടിമറി വിജയത്തിലേക്ക്. അരലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ മുന്നേറുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറഞ്ഞത് ഉണ്ണിത്താനെ ബാധിച്ചില്ല.

ബാങ്കില്‍ അടക്കാന്‍ ഏല്‍പിച്ച തുകയില്‍ തിരിമറി; കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീക്ക് അനുവദിച്ച മുറ്റത്തെ മുല്ലപദ്ധതി പ്രകാരം ലഭിച്ച പണം ബാങ്കില്‍ അടക്കുന്നതില്‍ തിരിമറി നടത്തി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് ബേക്കല്‍

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ നാലാം സ്ഥാനത്ത് നോട്ട

കാസര്‍കോട്: ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാലാം സ്ഥാനത്ത് ഇവരില്‍ പ്പെടാത്ത നോട്ട മുന്നേറ്റം തുടരുന്നു. പ്രധാന സ്ഥാനാത്ഥികളായ രാജ് മോഹന്‍ ഉണ്ണിത്താന് അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 199997 വോട്ടും

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്, 21 പവന്‍ സ്വര്‍ണ്ണം കൂടി കണ്ടെടുത്തു

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 4.76കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ് ഇപ്പോഴും ഒളിവില്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബുപാപ്പച്ചന്റെയും ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെയും

തൃശൂരില്‍ സുരേഷ്ഗോപി 4113 വോട്ടിന് മുന്നില്‍; കാസര്‍കോട്ട് ഉണ്ണിത്താന്‍

കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജെപിയിലെ സുരേഷ് ഗോപി 4113 വോട്ടിന് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ ലീഡ് നില പുറത്തുവരുന്നത്.തിരുവനന്തപുരത്ത് തുടക്കത്തില്‍ ബിജെപി

You cannot copy content of this page