Category: Kasaragod

മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. ബദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷകത്തൊഴിലാളി ഉടുവ മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വിഷമിപ്പിച്ചു. മറ്റന്നാളാണ് വിവാഹം.

യുവതി കാപ്പാ കേസ് പ്രതിക്കൊപ്പം ഒളിച്ചോടിയ സംഭവം; ഗുരുതരസാഹചര്യമെന്ന് പൊലീസ് വിലയിരുത്തല്‍, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഇരുപതുകാരിയായ യുവതി അന്യമതസ്ഥനും കാപ്പാ കേസില്‍ പ്രതിയുമായ യുവാവിനൊപ്പം ഒളിച്ചോടിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ഉടന്‍ കണ്ടെത്താനായില്ലെങ്കില്‍ ഗുരുതര സാഹചര്യങ്ങള്‍ക്ക് ഇടയായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍

വെള്ളിക്കോത്തെ മൂന്ന് ബൂത്തുകളിലെ ബിജെപി മുന്നേറ്റം: അക്രമം അഴിച്ചുവിടാന്‍ നീക്കമെന്ന് ആക്ഷേപം

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഒരു സംഘം അക്രമം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നു. ചൊവ്വാഴ്ച രാത്രി യുഡിഎഫ് വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്ബിനടുത്ത് ഏര്‍പ്പെടുത്തിയ വിജയാഹ്‌ളാദത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘം വിരട്ടിയോടിച്ചു. പടക്കങ്ങള്‍

സ്ഥാനാർത്ഥിയുടെ വിവരം അറിയാൻ വിളിച്ചു; രതീശനെയും ജബ്ബാറിനെയും കുടുക്കിയത് സുഹൃത്തിനെ വിളിച്ച ഫോൺ കോൾ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി. ഒളിവിൽ പോയ കർമ്മംതൊടി സ്വദേശി രതീശനും കൂട്ടാളി അബ്ദുൽ ജബ്ബാറും ഒരുമിച്ചാണ് കർണാടകയിലെയും തമിഴ്നാടിലെയും വിവിധ

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ

തിരു: സംസ്ഥാനത്തു തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പരിശീലനം

കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ്

ഒളിച്ചോടിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനി കാമുകനെ കല്യാണം കഴിച്ച ശേഷം കീഴടങ്ങി

കാസര്‍കോട്: നഴ്സിംഗ് പഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി കാമുകനെ കല്യാണം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബേഡഡുക്ക, കൊല്ലംപണയിലെ അജ്ഞലി (19), കുംബഡാജെയിലെ മനോജ് (22) എന്നിവരാണ് ഇന്നുച്ചയോടെ അഭിഭാഷകന്‍

യാത്രയ്ക്കിടെ കണ്ടക്ടര്‍ക്ക് അസ്വാസ്ഥ്യം; ട്രിപ്പ് ഒഴിവാക്കി ബസ് ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്

കാസര്‍കോട് : ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്. കാസര്‍കോട് ചീമേനി റൂട്ടില്‍ ഓടുന്ന ദമാസ് എന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം; ഭൗമ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടാം

സുനില്‍കുമാര്‍ കരിച്ചേരി ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ 5ന് ആചരിക്കുന്നു. 1972ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം

ഡങ്കിപ്പനി; ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മഞ്ചേശ്വരം, ഉദ്യാവരം, തൂമിനാട്ടെ ശരത് (42)ആണ് മരിച്ചത്. ഡങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You cannot copy content of this page