Category: International

മത്സരത്തിനിടെ ഹൃദയാഘാതം; 28 കാരനായ ഘാന താരത്തിന് മൈതാനത്ത് ദാരുണാന്ത്യം

വെബ് ഡെസ്ക്:മുൻ ഘാന ഇന്‍റര്‍നാഷനല്‍ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു.അല്‍ബേനിയൻ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ ദാരുണാന്ത്യം. അല്‍ബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ

ചിക്കന്‍ ഗുനിയ രോഗത്തിന് വാക്‌സിന്‍ വിജയം; ഇസ്‌ക്ചിക് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും

ചിക്കന്‍ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിന്‍. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. ഇസ്‌ക്ചിക് എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ ഇറക്കുക. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചത്. ചിക്കുന്‍ഗുനിയയെ

ലൈംഗിക ബന്ധത്തിന് വേണ്ടി മദ്യവും കഞ്ചാവും നല്‍കി; എട്ടാംക്ലാസുകാരനെ 20-ലേറെ തവണ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. എട്ടു വര്‍ഷത്തിനു ശേഷം പുറത്തറിഞ്ഞ സംഭത്തിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ മദ്യവും ലഹരിയും നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്

എട്ടുകാലി ചില്ലറക്കാനല്ല; കടിയേറ്റ ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസ് മരിച്ചു

എട്ടുകാലിയുടെ കടിയേറ്റ് പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്താണ് എട്ടുകാലി കടിച്ചത്. ഇതോടെ ആ ഭാഗത്ത് നീര് വയ്ക്കുകയായിരുന്നു. മുഖത്താണ് എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം

ഹൃദയാഘാതം; മലയാളിയായ 23 കാരന്‍ കാനഡയില്‍ മരിച്ചു

കണ്ണൂര്‍: ചെമ്പേരി, നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ മരണപ്പെട്ടു. നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കല്‍ ഷാജി, ജിന്‍സി ദമ്പതികളുടെ മകനായ ടോണിയാണ് (23) മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്. കാറില്‍ നിന്ന് വിഷ വാതകം ശ്വസിച്ചതോ, ഹൃദയാഘാതമോ

പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്

ഒക്‌ടോബർ 7 ന് ഗാസ ആസ്ഥാനമായുള്ള ഹമാസ്, ഇസ്രായേലിനെ ആക്രമിച്ചതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്‌സ് ഓഫ് അമേരിക്ക

നേപ്പാളിൽ വൻ ഭൂചലനം;70 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഡൽഹി അടക്കം ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു:നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് 

ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം

പലസ്തീന്‍ പ്രദേശത്ത് ദിവസങ്ങളായി കരയാക്രമണം വിപുലീകരിച്ചതിനെത്തുടര്‍ന്ന്, ഗാസ സിറ്റി വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയാണ്

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

വെബ്ബ് ഡെസ്ക്: ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് അന്‍പത് പലസ്തീനികളും ഒരു ഹമാസ് കമാൻഡറും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാർ ആശുപത്രി ഇടനാഴികളിൽ പോലും ഓപ്പറേഷൻ

മെസ്സിക്ക് തുല്യം മെസ്സി മാത്രം; എട്ടാം ബാലൺ ഡി ഓർ നേടി ലയണൽ മെസ്സി; ഫുട്ബോൾ ലോകത്ത് സമാനതകളില്ലാത്ത നേട്ടവുമായി മൈതാനത്തെ മിശിഹാ

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എട്ടാമത്തെ ബാലൺ ഡി ഓർ നേടി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. നോർവേയുടെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ ജേതാവായ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ്,

You cannot copy content of this page