Category: General

പതിനേഴുകാരിയായ മകളെ ഏഴുവര്‍ഷക്കാലം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തത്തിന് പുറമെ 104 വര്‍ഷം കഠിനതടവിനും ശിക്ഷ

മലപ്പുറം: മകളെ ഏഴുവര്‍ഷക്കാലം പല തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത പിതാവിനെ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 104 വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ അന്തരിച്ചു

കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ ബേഡകം, പന്നിയാടിയിലെ സി. ബാബു (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രഘു (കുറ്റിക്കോല്‍), സുമതി (ബീംബുങ്കാല്‍), ചന്ദ്രന്‍ (പന്നിയാടി). മരുമക്കള്‍: ശ്യാമള, പരേതനായ മാധവന്‍(നീര്‍ക്കയ), ശ്രീലത

ടി.പി വധക്കേസ്: മൂന്നു പ്രതികളെ വിട്ടയക്കാന്‍ നീക്കം; നേരിടുമെന്ന് കെ.കെ രമ

കൊച്ചി: ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ എം.എല്‍.എ. പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതി

എന്തിന്, എനിക്ക് മാത്രം ഇത്ര സങ്കടം..

”നല്ലൊരു മനുഷ്യനായിരുന്നു. ജീവിക്കാന്‍ അയാള്‍ക്ക് യോഗല്ല അതന്നെ അല്ലാതിപ്പോ എന്തിനാ ഈ മരണം.’ആ പിള്ളേരെയെങ്കിലും ഓര്‍ക്കായിരുന്നില്ലേ അയാള്‍ക്ക്.’നമ്മള്‍ ഇപ്പോള്‍ പറഞ്ഞിട്ടെന്താ ഓരോരുത്തര്‍ക്കും ഓരോ വിധിയല്ലേ.’കടം കയറി മൂടിന്നാ കേട്ട് കേള്‍വി. വീട്ടാന്‍ കഴിയില്ലെന്ന് മനസ്സിലായി

മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി; ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി

കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ്

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ജൂൺ 18 ന് ഉച്ചയ്ക്ക് 12:43 ന് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം 21വരെ

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടാവും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം. പ്രവാസി ഭാരതീയര്‍ക്കും പേര് ചേര്‍ക്കാം. അന്തിമ

18ാം ലോകസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍; രാജ്യസഭ 27ന്

ന്യൂഡല്‍ഹി: 18ാം ലോക്സഭയിലെ അംഗങ്ങളുടെ ആദ്യ സമ്മേളനം 24ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട. പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യ സഭയുടെ 264ാമത്

കുവൈത്തില്‍ വന്‍ തീപ്പിടിത്തം; 35 പേര്‍ മരിച്ചതായി വിവരം, 2 മലയാളികളും മരിച്ചതായി സൂചന; അപകടം ഉണ്ടായത് മലയാളിയുടെ കമ്പനി ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്ത്

കുവൈത്ത് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. നാല് ഇന്ത്യക്കാരും മരണപ്പെട്ടതായി വിവരമുണ്ട്. രണ്ടുമലയാളികളും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ്നാട്, ഉത്തരേന്ത്യ സ്വദേശികളാണെന്നു പറയുന്നു.

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിപഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍ കാബിനറ്റ് മന്ത്രിമാര്‍ (30) രാജ്നാഥ് സിംഗ്പ്രതിരോധം അമിത് ഷാആഭ്യന്തരം, സഹകരണം നിതിന്‍ ഗഡ്ഗരിഉപരിതല ഗതാഗതം

You cannot copy content of this page