സെന്‍ട്രല്‍ ഗാസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 20 പേര്‍ മരിച്ചു. വടക്കന്‍ ഗാസയുടെ തിരക്കേറിയ ഭാഗങ്ങളില്‍ ടാങ്കുകള്‍ തള്ളിയിട്ട് നിരവധി പാലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണു നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിനു നേരെ അക്രമമുണ്ടായത്.
ഇസ്രായേല്‍- ഹമാസ് യുദ്ധം ഗാസയിലെ മെഡിക്കല്‍ സംവിധാനത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നു ഐ ഡി എഫ് വെളിപ്പെടുത്തി.