Category: General

ഗവർണറും എസ് എഫ് ഐ യും നേർക്ക് നേർ; പൊലീസ് അനാസ്ഥക്കെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ പ്രവർത്തകരെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടു. വാഹനത്തില്‍ നിന്നും റോഡിലിറങ്ങി

രാജ്യത്ത് ഓരോ 8 മിനിട്ടിലും സെർവിക്കൽ ക്യാൻസർ ബാധിച്ച് ഒരു സ്ത്രീ മരിക്കുന്നു;സെർവിക്കൽ  ക്യാൻസറിന്റെ ഘട്ടങ്ങൾ മനസ്സിലാക്കു; ജാഗ്രത പുലർത്തു

ജനുവരി സെർവിക്കൽ കാൻസർ ബോധവൽക്കരണ മാസമായിയാണ് കണക്കാക്കുന്നത്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (ടിഎംഎച്ച്) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവൻ സെർവിക്കൽ കാൻസർ അപഹരിക്കുന്നു. ആഗോളതലത്തിലും ഇന്ത്യയിലും

റിപ്പബ്ലിക് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരൻ്റെ വാഹനത്തിൽ; മന്ത്രി റിയാസിൻ്റെ നടപടി വിവാദത്തിൽ; പ്രതികരണവുമായി മന്ത്രി

കോഴിക്കോട്;റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്‍റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആർസി ബുക്ക്‌ പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് മന്ത്രി ചോദിച്ചു. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണ്?’അതൊരു അധോലോക

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു നാടകം ; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി.അസി. രജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ്

ഡൽഹി അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണറുടെ മകനെ സുഹൃത്തുക്കൾ കൊന്ന് കനാലിൽ തള്ളി

ന്യൂഡൽഹി:ന്യൂഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാല്‍ സിങ്ങിന്റെ മകനെ സുഹൃത്തുക്കള്‍ ചേർന്ന് കൊലപ്പെടുത്തി കനാലില്‍ തള്ളി.ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ അഭിഷേക് എന്നയാളെ പൊലിസ് പിടികൂടി.

ബംഗളുരുവില്‍ മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരെ കേസ്

ബംഗളൂരു: മലയാളിയായ നാല് വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസ് എടുത്തു.കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ ജിജോ(4) ആണ് കഴിഞ്ഞദിവസം ബംഗളൂരുവിലെ

സംസ്ഥാനത്തു 5 കുട്ടികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്നു 2 അപകടങ്ങളിൽ 5 കുട്ടികൾ മുങ്ങി മരിച്ചു. മലപ്പുറത്തു കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ 2 സഹോദരന്മാരും തിരുവനന്തപുരത്തു കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ 3 വിദ്യാർത്ഥികളും ആണ് മരിച്ചത്.

പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി; 37 വയസ്സുകാരന് ഏഴ് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് രണ്ട് കേസുകളിയായി 37 വയസ്സുകാരന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന

ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു

ബംഗളൂരുവില്‍ മകനെ പിതാവ് വെടിവച്ച് കൊന്നു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരേക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്തെ നര്‍ത്തന്‍ ബൊപ്പണ്ണ എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച

ദുബായില്‍ കുടുംബ സമേതം സൂപ്പര്‍സ്റ്റാറുകള്‍; വൈറലായി ചിത്രം

മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ കുടുംബസമേതം ഒത്തുകൂടിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും ഭാര്യക്കുമൊപ്പം മമ്മൂട്ടിയും ഭാര്യയുമുണ്ട് എന്നതാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

You cannot copy content of this page