Category: General

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു

ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു. ഇടുക്കി, അടിമാലിയിലെ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ ജോവാന സോജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ

പാസ്‌പോര്‍ട്ട് രൂപത്തിലും സ്വര്‍ണ്ണക്കടത്ത്; പടന്ന സ്വദേശി പിടിയില്‍

കണ്ണൂര്‍: പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

‘പയറ്റില്‍ ഇപ്പടി’

‘ഊ ഹും! എന്നോടാണോ കളി!’-ഒരു എംപിയുടെ വെല്ലുവിളി. ഇലക്ഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അവസാനത്തെ അടവായി കൂടോത്രവും കുട്ടിച്ചാത്തന്‍ സേവയും നടത്തി എന്ന്. ആരോപണം ഉന്നയിച്ച ലോക്സഭ മെമ്പറുടെ പേര്: രാജ് മോഹന്‍

20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച 7 കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്ക്

പുത്തൂര്‍: 20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്കു മടങ്ങി.കടബ താലൂക്കിലെ പഞ്ച, പല്ലോടി എന്നിവിടങ്ങളിലെ ഏഴു കുടുംബങ്ങളാണ് ഹിന്ദുമതത്തിലേക്കു മടങ്ങിയത്. 20 വര്‍ഷം മുമ്പു കൃസ്തു മതത്തില്‍ ചേര്‍ന്നവരായിരുന്നു

ശിരോവസ്ത്രം ധരിച്ചു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു

കൊളംബോ: ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതിയ 70 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു.ശ്രീലങ്കയിലെ ടിങ്കോമാലി സാഹിറ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞുവച്ചത്. ജനുവരിയില്‍ നടന്ന അഡ്വാന്‍സ്ഡ് ലെവല്‍ പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയവരുടെ ഫലമാണ് തടഞ്ഞുവച്ചത്.ഹിജാബുകള്‍ക്കു പകരം

രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.ഏച്ചൂര്‍ മാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആദിന്‍ബിന്‍ മുഹമ്മദ് (13), മുഹമ്മദ് മിസ്ബല്‍ അമീന്‍ (10) എന്നീ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍

കാമുകനൊപ്പം ജീവിക്കാന്‍ ഇങ്ങിനെയും; മൂന്നു മക്കളെ മാതാവ് പുഴയില്‍ മുക്കിക്കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

കാമുനൊപ്പം ജീവിക്കുന്നതിന് നൊന്തു പ്രസവിച്ച മൂന്നു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു യുവതിയും മക്കളും

നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം

കണ്ണൂരില്‍ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നു; 10 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍, രാമപുരത്ത് ടാങ്കര്‍ ലോറിയില്‍ നിന്നു വാതകം ചോര്‍ന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.മംഗ്‌ളൂരുവില്‍ നിന്നു

മസ്റ്ററിംഗ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം

You cannot copy content of this page